സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പദ്ധതിയ്ക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജിയോ ടാഗിങ് സംവിധാനത്തിലൂടെ സർവേ പുരോഗമിക്കുകയാണ്. കേരളത്തിന് അർദ്ധ അതിവേഗ റെയിൽ വേണം. അതിന് പുതിയ ട്രാക്ക് വേണം.
അവരുടെ വര്‍ഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലവും ,കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് അവരെ തെരുവില്‍ ഇറക്കിവിടുന്നതിനാലാണ്. അതെ തെരുവില്‍ അവരെ പോലീസ് നെഞ്ചില്‍ ചവിട്ടുന്നു.
പോലീസും പ്രതിഷേധക്കാരും തമ്മിൽ പല തവണ ഉന്തും തള്ളുമുണ്ടായി.പിടിവലിയിൽ നിരവധി പ്രവർത്തകർ നിലത്ത് വീണു.ഇതനിടയിൽ ബൂട്ടിട്ട് ഒരു പോലീസ് കാരൻ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
Silverline Project സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിലുളള അംഗീകാരം മാത്രമാണ് കേന്ദ്രസർക്കാർ നൽകയിട്ടുളളത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സാമൂഹികാഘാത പഠനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
Silverline Buffer Zone: സിൽവർ ലൈൻ കടന്ന് പോകുന്ന പ്രദേശങ്ങളിൽ ബഫർ സോൺ ഉൾപ്പെടുന്നില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. മന്ത്രിയുടെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
കേരളത്തെ രണ്ടായി മുറിക്കുന്ന മതിലുകള്‍ നിര്‍മിക്കില്ല. റെയില്‍വേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുന്നതെന്നും വി.അജിത്ത് കുമാർ വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.