തൃക്കാക്കരയിൽ ട്വന്റി-20, എഎപി വോട്ടുകൾ ആർക്കെന്ന കാര്യത്തിൽ ഇപ്പോഴും ആകാംക്ഷ നിലനിൽക്കുകയാണ്. മുന്നണി നിലപാടിന്റെ കാര്യത്തിൽ ധാരണയായെന്ന് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് വ്യക്തമാക്കി.
കെടിഡിസി വക ബോൾഗാട്ടി പാലസും ഹോട്ടൽ സമുച്ചയവും അടങ്ങുന്ന എട്ട് ഏക്കർ സ്ഥലം ഒരു മലേഷ്യൻ കമ്പനിക്ക് വിൽക്കാൻ 2003-ൽ കെവി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ കരാറുണ്ടാക്കിയിരുന്നുവെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ ആരോപണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.