Sun Transit 2022: ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യൻ രാശിമാറി ധനു രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ധനു രാശിയിൽ ബുധനും ശുക്രനും നേരത്തെ തന്നെയുണ്ട്. ഇതിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടും.
Sun Transit In Sagittarius 2022: ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യൻ ഇന്ന് രാശിമാറി ധനു രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടും. കാരണം ധനു രാശിയിൽ നേരത്തെ തന്നെ ബുധനും ശുക്രനും പ്രവേശിച്ചിട്ടുണ്ട്.
Shukra Gochar 2022: സമ്പത്തും ആഡംബരവും സ്നേഹവും സൗന്ദര്യവുമൊക്കെ നൽകുന്ന ഗ്രഹമായ ശുക്രൻ ഇന്ന് അതായത് ഡിസംബർ 5 ന് രാശി മാറും. ഇത് ഈ 5 രാശിക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നൽകും.
Shukra Gochar In December: സമ്പത്ത്, ഐശ്വര്യം, ആഡംബരം, സ്നേഹം എന്നിവയുടെ ദാതാവായ ശുക്രൻ ഡിസംബർ 5 ന് രാശിമാറും. ശുക്രന്റെ ധനു രാശിയിലേക്കുള്ള സംക്രമംമ് ഈ 4 രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും.
Venus Transit 2022: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോൾ അതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും ബാധിക്കും. സന്തോഷം, സമ്പത്ത്, സമ്പത്ത്, തേജസ്സ്, ഐശ്വര്യം, ആനന്ദം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ഡിസംബറിൽ ശുക്രൻ രണ്ടുതവണ സംക്രമണം നടത്തും. ഡിസംബർ 5 ന് ശുക്രൻ ധനു രാശിയിൽ പ്രവേശിക്കും. ഇതിന്റെ പ്രഭാവം ഏതൊക്കെ രാശികളെയാണ് ബാധിക്കുന്നത് എന്ന് നോക്കാം...
Venus Transit 2022: ഒക്ടോബർ 18 ന് രാത്രി 9.30 ന് ശുക്രൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് മാറി. ശുക്രന്റെ ഈ രാശിമാറ്റം മൂലം മാളവ്യയോഗം രൂപപ്പെട്ടിട്ടുണ്ട്. അത് ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Shukra Gochar 2022: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹത്തിനും എല്ലാ രാശിക്കാരിലും വ്യത്യസ്ത സ്വാധീനങ്ങളുണ്ട്. പ്രത്യേകിച്ചും രാശി മാറുമ്പോഴോ അല്ലെങ്കിൽ വക്രഗതിയിൽ സഞ്ചരിക്കുന്ന സമയത്തോ അല്ലെങ്കിൽ നേർരേഖയിൽ സഞ്ചരിക്കുമ്പോഴോ ഓരോ രാശിക്കാർക്കും ശുഭവും അശുഭകരവുമായ ഫലങ്ങൾ ഉണ്ടാകും.
Venus Transit 2022: ആഗസ്റ്റ് 31 ആയ ഇന്നലെ ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു. ശുക്രൻ രാശി മാറി സൂര്യ രാശിയായ ചിങ്ങത്തിൽ പ്രവേശിച്ചത് ഈ 5 രാശിക്കാർക്ക് വൻ ധനലാഭമുണ്ടാക്കും.
Shukra Gochar on Ganesh Chaturthi 2022: ഈ വർഷത്തെ ഗണേശോത്സവം 4 രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഗണേശ ചതുർത്ഥി ദിനത്തിൽ ശുക്രൻ ചിങ്ങം രാശിയിൽ സംക്രമിച്ച് സൂര്യനുമായി ചേരും.
Shukra Gochar Effect 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾക്കും രാശികൾക്കും നമ്മുടെ ജീവിതത്തിൽ ശുഭവും അശുഭകരവുമായ ഫലങ്ങൾ നൽകാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ ഗ്രഹങ്ങളുടെ സംക്രമണവും എല്ലാ രാശിക്കാരേയും ബാധിക്കും. ഇന്നലെ ശുക്രൻ മിഥുന രാശിയിൽ പ്രവേശിച്ചു. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ലഭിക്കുന്നതെന്ന് അറിയാം.
ശുക്രന്റെ രാശിമാറ്റം സംഭവിച്ചിരിക്കുന്ന ഈ കാലയളവിൽ കർക്കടകം രാശിക്കാരുടെ കുടുംബജീവിതം അനുകൂലമായിരിക്കില്ല. കൂടാതെ ഈ സമയത്ത് നിങ്ങൾക്ക് അധിക ചിലവുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
Venus Transit: ശുക്രൻ രാശി മാറി സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. അവിടെ നിലവിലുള്ള ബുധനുമായി ശുക്രൻ സംക്രമിക്കും. അതിന്റെ ഫലം എല്ലാ രാശികളേയും ബാധിക്കും.
Rashiphalam: മെയ് 31 ഓടെ പല ഗ്രഹങ്ങളുടെയും രാശികൾ മാറും. ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റത്തിന്റെ നേരിട്ടുള്ള ഫലം മനുഷ്യജീവിതത്തേയും ബാധിക്കും. അതായത് 12 രാശികളിലും അതിന്റെ ഫലം ഉണ്ടാകും എന്നർത്ഥം.
Venus Transit April 2022: വരുന്ന ഏപ്രിൽ 27 ന് ശുക്രൻ അതിന്റെ രാശി മാറി മീനരാശിയിലേക്ക് പ്രവേശിക്കും. മീന രാശിയിൽ നേരത്തെതന്നെ വ്യാഴം സ്ഥിതി ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ 2 ശുഭഗ്രഹങ്ങളുടെ സംയോജനം ഈ 3 രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും
Shukra Gochar 2022: സ്നേഹവും സൗന്ദര്യവും ഭൗതിക സന്തോഷവും നൽകുന്ന ശുക്രൻ 2022 മാർച്ച് 31 ന് അതായത് ഇന്ന് രാശി മാറി കുംഭ രാശിയിലേക്ക് പ്രവേശിച്ചു. കുംഭ രാശിയുടെ അധിപൻ ശനിയാണ് അതിൽ ശുക്രന്റെ പ്രവേശനം വലിയ സംഭവമാകും. ഈ മാറ്റത്തിന്റെ ഫലം 12 രാശികളേയും ബാധിക്കും. എന്നാൽ ശുക്രന്റെ സംക്രമണം ചില രാശിക്കാർക്ക് ശുഭകരമാണ്. എന്നാൽ ചിലർക്ക് ഇത് അശുഭകരമായ ഫലങ്ങൾ നൽകും. ഏപ്രിൽ 27 വരെ ശുക്രൻ ഈ സ്ഥാനത്ത് തുടരും. അതിനാൽ അതുവരെ കർക്കടകം, കന്നി, ധനു രാശിക്കാർ വളരെ ശ്രദ്ധിക്കണം. എന്നാൽ ഈ 6 രാശിക്കാർക്ക് ഈ സമയം വളരെയധികം സന്തോഷവും സമൃദ്ധിയും സ്നേഹവും നൽകും. അത് ഏതൊക്കെയെന്ന് നോക്കാം...
Shukra Rashi Parivartan 2022: സമ്പത്ത്, സുഖം, സന്തോഷം, സമൃദ്ധി, ഐശ്വര്യം എന്നിവയുടെ ഘടകമായ ശുക്രൻ മാർച്ച് 31-ന് രാശി മാറാൻ പോകുന്നു. ഈ ദിവസം രാവിലെ 08:54 ന് ശുക്രൻ കുംഭ രാശിയിൽ പ്രവേശിക്കും. ശേഷം ഏപ്രിൽ 26 വരെ ഇവിടെ തുടരും. ശുക്രന്റെ ഈ മാറ്റം ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ വന്നുചേരും.
Shukra Gochar 2022: ജ്യോതിഷ കാഴ്ചപ്പാടിൽ ശുക്രന്റെ രാശിമാറ്റം പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. ശുക്രനെ ലാഭത്തിന്റെ ഘടകമായി കണക്കാക്കുന്നു. ശുക്രന്റെ ശുഭഫലം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു. ശുക്രൻ കന്നിരാശിയിൽ ദുർബ്ബലനും മീനരാശിയിൽ ഉന്നതനുമാണ്.
Shukra Rashi Parivartan: ജ്യോതിഷ പ്രകാരം സമ്പത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഘടകമായ ശുക്രൻ ഫെബ്രുവരി 27 ന് രാശിചക്രം മാറാൻ പോകുന്നു. ശുക്രൻ മകര രാശിയിൽ സഞ്ചരിക്കും. മകരം രാശി ഭരിക്കുന്നത് ശനി ദേവനാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.