Morning Lucky Signs: ചില കാര്യങ്ങൾ രാവിലെ കാണുന്നതോ കേൾക്കുന്നതോ ആ ദിവസം നിങ്ങൾക്ക് ഭാഗ്യമാണെന്നുള്ളതിന്റെ സൂചനയാണ്. ഇത്തരം അടയാളങ്ങളെക്കുറിച്ച് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നുണ്ട്.
Auspicious Signs: ചിലപ്പോൾ വിചിത്രമായ കാര്യങ്ങൾ നമുക്കിടയിൽ സംഭവിക്കാറുണ്ട്. ഈ സംഭവങ്ങൾ ശുഭകരവും അനിഷ്ടകരവുമായ സംഭവങ്ങളുടെ മുന്നോടിയാണ്. ഈ സൂചനകളിൽ (Indication) ചിലത് വളരെ ശുഭസൂചകമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.