ഈ ആഴ്ച 5 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും. അതിനാല്‍ ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...
Bank Holidays പട്ടിക പുറത്ത് വിട്ടു. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും കൂടാതെ ഏഴ് പ്രവർത്ത ദിനങ്ങളിൽ ബാങ്കുകൾ അടഞ്ഞ് കിടക്കുമെന്നാണ് RBI പുറത്ത് വിട്ട് അവധികളുടെ പട്ടികയിൽ നിന്ന് വ്യക്തമാകുന്നത്.
sovereign gold bond scheme 2021-22 series 6: ഗോൾഡ് ബോണ്ടിൽ (Gold Bond) നിക്ഷേപിക്കാൻ നിങ്ങൾക്ക് ഒരു മികച്ച അവസരം. ഓഗസ്റ്റ് 30 മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇതിൽ നിക്ഷേപം നടത്താം. പിടിഐയുടെ വാർത്തകൾ അനുസരിച്ച്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സർക്കാർ ഗോൾഡ് ബോണ്ട് (sovereign gold bond scheme 2021-22 series 6) സ്കീമിന്റെ അടുത്ത ഗഡു ഓഗസ്റ്റ് 30 മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കുമെന്ന് പറഞ്ഞു.
നിങ്ങളുടെ വിലയേറിയ വസ്തുക്കളും രേഖകളും ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ RBI പുറപ്പെടുവിച്ചിരിയ്ക്കുന്ന ഈ അറിയിപ്പ് നിങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും.
അടുത്ത ആഴ്ച 5 ദിവസം ബാങ്ക് അവധിയായിരിയ്ക്കും. അതിനാല്‍ ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...
അടുത്ത ആഴ്ച 5 ദിവസം ബാങ്ക് അവധിയായിരിയ്ക്കും. അതിനാല്‍ ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...
RBI New Rules: ഒരു മാസത്തിൽ 10 മണിക്കൂറിൽ കൂടുതൽ എടിഎമ്മിൽ (ATM) പണമില്ലാതിരുന്നാൽ ആ ബാങ്കുകൾക്ക് റിസർവ് ബാങ്ക് (RBI) പിഴ ചുമത്തും. ഈ ക്രമീകരണം 2021 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
Bank Deposit: ബാങ്കിൽ പണം നിക്ഷേപിക്കുന്നവരുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC) നിയമത്തിലെ ഭേദഗതികൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. എന്താണ് പ്രയോജനങ്ങൾ എന്നറിയാം..
വീട്ടിൽ ഇരുന്നുകൊണ്ട് ആയിരക്കണക്കിന് രൂപ സമ്പാദിക്കാനുള്ള സുവർണ്ണാവസരം നിങ്ങൾക്ക് ലഭിക്കുന്നു. നിങ്ങൾക്ക് 5 രൂപയുടെ നോട്ട് കൊണ്ട് വലിയ വരുമാനം ഉണ്ടാക്കാം. ഇത് എങ്ങനെ ചെയ്യാമെന്നറിയാം..
Bank Holidays in July: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ജൂലൈ മാസത്തിൽ ബാങ്കുകൾ 15 ദിവസത്തേക്ക് അവധിയായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ചെയ്ത് തീർക്കാനുള്ള അത്യാവശ്യ കാര്യം ഉണ്ടെങ്കിൽ അത് കൃത്യസമയത്ത് പൂർത്തിയാക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.