Bank Holidays Alert..!! അടുത്ത ആഴ്ചയില്‍ 5 ദിവസം ബാങ്ക് അവധി, പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിക്കാം

അടുത്ത ആഴ്ച  5 ദിവസം ബാങ്ക് അവധിയായിരിയ്ക്കും. അതിനാല്‍ ഉപയോക്താക്കള്‍  ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍  മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...

Written by - Zee Malayalam News Desk | Last Updated : Aug 12, 2021, 06:19 PM IST
  • അടുത്ത ആഴ്ച 5 ദിവസം ബാങ്ക് അവധിയായിരിയ്ക്കും. അതിനാല്‍ ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...
Bank Holidays Alert..!!  അടുത്ത ആഴ്ചയില്‍ 5 ദിവസം ബാങ്ക് അവധി, പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിക്കാം

New Delhi: അടുത്ത ആഴ്ച  5 ദിവസം ബാങ്ക് അവധിയായിരിയ്ക്കും. അതിനാല്‍ ഉപയോക്താക്കള്‍  ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍  മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...

ആഗസ്റ്റ് മാസം 15 ദിവസം  മാത്രമേ ബാങ്കുകള്‍  പ്രവര്‍ത്തിക്കുകയുള്ളൂ. 15 ദിവസം ബാങ്ക് ഒഴിവു ദിവസമാണെങ്കിലും ഓൺ‌ലൈൻ ബാങ്കിംഗ് പ്രവർത്തനങ്ങൾ ഉപയോക്താക്കള്‍ ക്ക് ലഭ്യമായിരിയ്ക്കുമെന്ന്  റിസർവ് ബാങ്ക്  ഓഫ് ഇന്ത്യ (RBI)പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.  

ആര്‍ ബി ഐ (Reserve Bank of India) പുറത്തുവിട്ട കലണ്ടര്‍ അനുസരിച്ച്  ആഗസ്റ്റ് മാസത്തില്‍  ആകെ 15  ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല.  ഇതില്‍  8 ദിവസം  RBI കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍  വാരാന്ത്യ അവധികളുമാണ്.  എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവർത്തനങ്ങൾ പരസ്പരം വ്യത്യാസപ്പെടാം   എന്നും അറിയിപ്പില്‍ പറയുന്നു.

പ്രധാന ബാങ്ക് അവധി ദിവസങ്ങള്‍ ആരംഭിക്കുന്നത് നാളെ മുതലാണ് അതായത് ആഗസ്റ്റ് 13മുതല്‍. അടുത്ത ആഴ്ച  5 ദിവസം ബാങ്ക് അവധിയായിരിയ്ക്കും. അതിനാല്‍,  ബാങ്ക്  സന്ദർശിക്കുന്നതിന് മുമ്പ്, ബാങ്ക് അവധിയാണോ എന്ന് ശ്രദ്ധിക്കുന്നത് നന്ന്.  

Also Read: Bank Holidays in August 2021: ആഗസ്റ്റ് മാസം 15 ദിവസം ബാങ്ക് അവധി, ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ചോളൂ

ആഗസ്റ്റ് മാസത്തില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും.  (List of Bank holidays in the month of August 2021. Check out the list.) 

ആഗസ്റ്റ്  13 : Patriot’s Day

ആഗസ്റ്റ് 16 : Parse New Year (Shahenshahi) 

ആഗസ്റ്റ്  19 : Muharram (Ashoora) 

ആഗസ്റ്റ്   20 : Muharram/First Onam

ആഗസ്റ്റ്  21 : Thiruvonam 

ആഗസ്റ്റ്  23 : Sree Narayana Guru Jayanthi

ആഗസ്റ്റ്  30 : Janmashtami (Shravan Vad-8)/Krishna Jayanthi 

ആഗസ്റ്റ്  31 : Sri Krishna Ashtami

ആഗസ്റ്റ് മാസത്തിലെ  ബാങ്കുകളുടെ പ്രതിവാര അവധി (Bank Weekly Holidays in August)

ആഗസ്റ്റ് 14 : Second Saturday

ആഗസ്റ്റ്  15 : Sunday

ആഗസ്റ്റ്  22 : Sunday

ആഗസ്റ്റ്  28 :  Fourth Saturday

ആഗസ്റ്റ്  29 : Sunday

ഇനി വരാന്‍പോകുന്ന പോകുന്ന ആഴ്ചയില്‍  ബാങ്കുകള്‍ക്ക് അവധി ദിനങ്ങള്‍ ഏറെയായതിനാല്‍  പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിക്കാം...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News