RBI കൈക്കൊണ്ട ഈ തീരുമാനം, അതായത്, റിപ്പോ നിരക്കിൽ മാറ്റമില്ലാത്തതിനാൽ ഇത് EMI യെ ബാധിക്കില്ല. എന്നാല്‍, മറുവശത്ത്, വരും സമയങ്ങളിൽ FD പലിശനിരക്കുകൾ കുറയ്ക്കാനുള്ള സാധ്യത ബാങ്കുകൾ തള്ളിക്കളയുന്നില്ല.
RBI MPC Meeting Update: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി RBI. നടപ്പ് സാമ്പത്തിക വർഷത്തിലെ ആർബിഐയുടെ നാലാമത്തെ ദ്വൈമാസ പണ നയ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്.
RBI MPC Meeting: ആഗോളവിപണിയില്‍ രൂപയുടെ മൂല്യ ഇടിവ്, ആഭ്യന്തര പണപ്പെരുപ്പം എന്നീ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകുന്ന സാഹചര്യത്തില്‍ മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഈ യോഗം ഏറെ നിര്‍ണ്ണായകമാണ്.
Rs 2000 Notes Exchange Deadline: സെപ്റ്റംബർ 30ന് ശേഷവും 2000 രൂപ നോട്ടുകൾ നിയമപരമായി നിലനിൽക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എന്നിരുന്നാലും, ഈ തീയതിക്ക് ശേഷം ആളുകൾക്ക് 2000 രൂപ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനോ ബാങ്കിൽ നിന്ന് മാറ്റി വാങ്ങാനോ കഴിയില്ല.
Bank Holidays October 2023: ഇടപാടുകള്‍ക്കായി ബാങ്കില്‍ എത്തുമ്പോള്‍ "ബാങ്കിന് ഇന്ന് അവധി" എന്ന ബോര്‍ഡാണ് കാണുന്നത് എങ്കിലോ? ആ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ബാങ്ക് അവധി ദിനങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
Rs 2000 Notes Deadline: 2000 രൂപ നോട്ടുകൾ മാറ്റാനോ അക്കൗണ്ടില്‍ നിക്ഷേപിക്കാനോ ഉള്ള സമയപരിധി 2023 സെപ്റ്റംബർ 30 ന് അവസാനിക്കുന്ന സാഹചര്യത്തില്‍, സമയ പരിധിയ്ക്ക് ശേഷവും ഈ നോട്ടുകള്‍ കൈവശം ഇരുന്നാല്‍ എന്താണ് സംഭവിക്കുക എന്ന ചോദ്യം ഉയരുന്നു.
Bank Holidays in September Last Week: സെപ്റ്റംബര്‍ മാസം ആരംഭിക്കുന്നതിനുമുൻപ് തന്നെ RBI ഈ മാസത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതായത്, RBI 16 ദിവസത്തെ അവധികളുടെ പട്ടികയാണ് പുറത്തു വിട്ടിരുന്നത്.
സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, സാലറി അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് തുടങ്ങി നിരവധി അക്കൗണ്ടുകൾ ഉണ്ട്. സേവിംഗ്സ് അക്കൗണ്ടിന്റെ ലക്ഷ്യം അത്യാവശ്യ ഘട്ടത്തിലേയ്ക്ക് പണം സൂക്ഷിക്കുക എന്നതാണ്. ഈ അക്കൗണ്ടിൽ, ത്രൈമാസ അടിസ്ഥാനത്തിൽ പലിശയും ലഭിക്കുന്നു.
RBI Order: വായ്പയുടെ മുഴുവൻ തിരിച്ചടവും കഴിഞ്ഞ് 30 ദിവസത്തിനകം ഉപഭോക്താവിന്റെ എല്ലാ രേഖകളും കൈമാറണമെന്ന് RBI ഉത്തരവിൽ പറയുന്നു. ഈ സമയപരിധിക്ക് ശേഷം ബാങ്കോ NBFCയോ ഉപഭോക്താവിന്റെ രേഖകള്‍ കൈവശം വച്ചാല്‍, ബാങ്ക് പിഴ നല്‍കേണ്ടി വരും.
Sovereign Gold Bond Scheme: RBI പറയുന്നതനുസരിച്ച്, 999 പരിശുദ്ധിയുള്ള സ്വര്‍ണമാണ് ഈ പദ്ധതിയില്‍ ലഭിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 5,923 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് RBI അറിയിച്ചു.
Post Office Saving Scheme: പോസ്റ്റ് ഓഫീസിൽ നടത്തുന്ന നിക്ഷേപം സുരക്ഷയ്ക്കൊപ്പം മികച്ച വരുമാനത്തിനും ഗ്യാരണ്ടി നൽകുന്നു. നിക്ഷേപകർക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തിൽ ഈ പദ്ധതികൾ ബാങ്കുകളെ ഏറെ പിന്നിലാക്കിയിരിയ്ക്കുകയാണ്.
RBI on Inflation: വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതങ്ങൾ കുറയ്ക്കുന്നതിന് വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള സമയബന്ധിതമായ ശ്രമങ്ങൾ ആവശ്യമാണെന്നും RBI ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.