ലോകകപ്പ് പ്രമാണിച്ച് ഫുട്ബോൾ പ്രേമികൾക്കും മറ്റു യാത്രക്കാർക്കുമായി സൗദി അറേബ്യയുടെ സൽവ ചെക്ക് പോയിൻറിൽ നിന്ന് ഖത്തർ അതിർത്തി പോസ്റ്റായ അബൂ സംറ വരെയുള്ള ബസ് സർവീസാണ് രണ്ടു ദിവസം കൂടി അതായത് ഡിസംബർ 20 വരെ തുടരുന്നത്.
FIFA World Cup 2022: സഞ്ജു സാംസണിന് പിന്തുണയുമായി ഫുട്ബോൾ ആരാധകർ ഖത്തറിലും ബാനറുകൾ പ്രദർശിപ്പിച്ചിരിക്കുകയാണ്. ഇതോടെ സഞ്ജുവിനായുള്ള മുറവിളി ഖത്തറിലുമെത്തി എന്നുവേണം പറയാൻ.
BTS Jungkook at FIFA World Cup Qatar 2022: ഖത്തർ ലോകകപ്പിന്റെ സൗണ്ട് ട്രാക്ക് തയ്യാറാക്കുന്ന ടീമിലും ജങ്കൂക്ക് ഭാഗമാകുമെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്
Qatar World Cup Mohanlal Album 4 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആൽബമാണ് മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന പേരിൽ താരം ആരാധകർക്കായി സമ്മാനിക്കാൻ ഒരുങ്ങുന്നത്
FIFA World Cup 2022: ഒക്ടോബര്‍ 30 ന് ദോഹയില്‍ നിന്നും 12.45 ന് പറന്നുയരുന്ന വിമാനം വൈകുന്നേരം 6.45ന് മുംബൈയിലെത്തും. ലോകകപ്പ് മുന്നിൽ കണ്ട് ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പ്രതിവാരം ആറ് സർവീസുകൾ തുടങ്ങാനാണ് എയർ ഇന്ത്യയുടെ നീക്കം.
Qatar World Cup ലോകകപ്പ് കാണാൻ ലോകത്തിന്റെ വിവിധ ഭാഗത്തിൽ നിന്ന് നിരവധി പേർ വരാൻ ഒരുങ്ങുമ്പോൾ അവരെ പിന്നോട്ട് അടിക്കുന്നത് ഖത്തറിൽ നിലനിൽക്കുന്ന നിയമവ്യവസ്ഥയാണ്.
എന്നാൽ ഖത്തിറിൽ പോയി ലോകകപ്പ് കാണണമെങ്കിൽ തെരഞ്ഞെടുപ്പിൽ കാട്ടുപരുത്തി മാത്രാം ജയിച്ചാൽ പോരാ, ലോകകപ്പ് കണാൻ പോകുന്നതിനും ഒരു മത്സരം കൂടി മുന്നോട്ട് വെക്കുന്നതാണ് കാട്ടുപരുത്തിയുടെ വാഗ്ദാനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.