വൈറലായി പ്രിയങ്ക ചോപ്രയുടെ black and white dove gown ലുക്ക്. പാരീസ് ജ്വല്ലറി ബ്രാൻഡായ ബൾഗാരിയുടെ പ്രമോഷനായി എത്തിയ അവസരത്തിലെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായത്.
ബോളിവുഡിലെ ദേശിഗേള് പ്രിയങ്ക ചോപ്ര തന്റെ വസ്ത്രധാരണ ശൈലികൊണ്ട് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന താരമാണ്. പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് അന്തരാഷ്ട്ര വേദികളില്‍ എത്താറുള്ള പ്രിയങ്ക ഇക്കുറി ആരാധകരെ ശരിയ്ക്കും ഞെട്ടിച്ചു....
ഹോളിവുഡ് നടിമാരുടെ മാത്രമല്ല അവിടത്തെ സൂപ്പർ താരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ് ദേശി ഗേൾ എന്നറിയപ്പെടുന്ന പ്രിയങ്ക ചോപ്ര. നിരവധി വമ്പൻ പ്രോജക്ടുകളുടെ ഭാഗമായിട്ടുള്ള പ്രിയങ്ക വരും കാലങ്ങളിൽ 'മാട്രിക്സ്' പോലൊരു സിനിമയിൽ വരാനുള്ള തയ്യാറെടുപ്പിലാണ്. സോഷ്യൽ മീഡിയയിൽ ലോകത്തെ ഏറ്റവും ജനപ്രിയയായ സെലിബ്രിറ്റികളിൽ ഒരാളാണ് പ്രിയങ്ക. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ ഒരു സുതാര്യ വസ്ത്രത്തിൽ ഫോട്ടോ ഷൂട്ട് ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രിയങ്കയുടെ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്...
പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും തമ്മിലുള്ള വിവാഹം അവസാന ഘട്ടത്തിലാണ്, ഇരുവരും വിവാഹ മോചനത്തിന്റെ വക്കിലാണ് എന്ന തരത്തില്‍ അടുത്തിടെ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ അടുത്ത "അഭ്യൂഹത്തിന്" തിരി കൊളുത്തിയിരിയ്ക്കുകയാണ് ദേശി ഗേള്‍.....!!
Global Icon പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന് നിക്ക് ജോനാസും തമ്മിലുള്ള വിവാഹം ആരാധകര്‍ക്ക് അത്ഭുതമായിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ആയിരുന്നു അതിന്റെ പ്രധാന കാരണം.
അടുത്തിടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര (Priyanka Chopra) തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഭർത്താവ് നിക്ക് ജോനാസിന്റെ (Nick Jonas) കുടുംബപ്പേര് നീക്കം ചെയ്തതോടെ താരം വിവാഹ മോചനത്തിന് തയ്യാറെടുക്കുകയാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
വീണ്ടും ആരാധകരെ അത്ഭുതപ്പെടുത്തി ബോളിവുഡ് "ദേശി ഗേള്‍" പ്രിയങ്ക ചോപ്ര. Global Icon പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകൻ നിക്ക് ജോനാസും തമ്മിലുള്ള വിവാഹം ആരാധകര്‍ക്ക് അത്ഭുതമായിരുന്നു... എന്നാല്‍ ഇപ്പോള്‍ മറ്റൊരു സംഭവമാണ് ആരാധകരെ ഞെട്ടിച്ചിരിയ്ക്കുന്നത്...
Diwali Celebration of Bollywood Celebrities: നവംബർ 4 ന് അതായത് ഇന്നലെ ഏവരും ദീപാവലി ഗംഭീരമായി ആഘോഷിച്ചു. സാധാരണക്കാരെ പോലെ ബോളിവുഡ് താരങ്ങളും ഇന്നലെ ഏറെ രസകരമായി ദീപാവലി ആഘോഷിച്ചു. നിറപ്പകിട്ടാർന്ന വസ്ത്രങ്ങളിലാണ് താരങ്ങളെല്ലാം ദീപാവലി ആഘോഷിച്ചത്. മനോഹരവും സ്റ്റൈലിഷുമായിട്ടായിരുന്നു അവരുടെ ദീപാവലി ആഘോഷമെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. ഈ താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിത്രങ്ങൾ കാണാം...
അമേരിക്കന്‍ ഗായകന് നിക്ക് ജോനാസിന് ഇന്ന് 29 വയസ് തികയുന്നു. 2018 ഡിസംബർ 1 നാണ് അദ്ദേഹം ഹിന്ദി സിനിമാ താരം പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചത്. ഇതോടെ അദ്ദേഹം ബോളിവുഡില്‍ ഇന്ത്യയുടെ മരുമകനായും അറിയപ്പെടുന്നു.
Vogue India മാഗസിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ കവർ ഗേളായി പ്രിയങ്ക ചോപ്ര (Priyanka Chopra) പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, പ്രിയങ്ക അണിഞ്ഞിരുന്ന കുഞ്ഞന്‍ മാല ചർച്ചയായിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.