വൈറ്റ് ഡ്രെസ്സിൽ ക്ലാസ്സിയായി Priyanka Chopra; ചിത്രങ്ങൾ കാണാം

1 /4

വൈറ്റ് ഡ്രെസ്സിൽ ക്ലാസ്സിയായി എത്തിയിരിക്കുകയാണ് ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര. തന്റെ റെസ്റ്റോറന്റായ സോനയിൽ എത്തിയതായിരുന്നു താരം. പ്രിയങ്ക തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്ക് വെച്ചത്.  2021 മാർച്ച് 26 നാണ് പ്രിയങ്ക ചോപ്രയുടെ സ്വന്തം റെസ്റ്റോറന്റായ സോന പ്രവർത്തനം ആരംഭിച്ചത്. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola