Priyanka Chopra യുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു

ഹോളിവുഡ് നടിമാരുടെ മാത്രമല്ല അവിടത്തെ സൂപ്പർ താരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുകയാണ് ദേശി ഗേൾ എന്നറിയപ്പെടുന്ന പ്രിയങ്ക ചോപ്ര. നിരവധി വമ്പൻ പ്രോജക്ടുകളുടെ ഭാഗമായിട്ടുള്ള പ്രിയങ്ക വരും കാലങ്ങളിൽ 'മാട്രിക്സ്' പോലൊരു സിനിമയിൽ വരാനുള്ള തയ്യാറെടുപ്പിലാണ്. സോഷ്യൽ മീഡിയയിൽ ലോകത്തെ ഏറ്റവും ജനപ്രിയയായ സെലിബ്രിറ്റികളിൽ ഒരാളാണ് പ്രിയങ്ക. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇപ്പോൾ ഒരു സുതാര്യ വസ്ത്രത്തിൽ ഫോട്ടോ ഷൂട്ട് ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രിയങ്കയുടെ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്... 

 

1 /5

പുതിയ ഫോട്ടോഷൂട്ടിൽ പ്രിയങ്ക ചോപ്രയുടെ ശൈലി എപ്പോഴും വ്യത്യസ്തമാണ്.

2 /5

   

3 /5

ഈ വസ്ത്രത്തിൽ പ്രിയങ്ക മുടി ഉയർത്തി കെട്ടിയിട്ടുണ്ട്. ചിലതിൽ മുടി തുറന്നിട്ടിരിക്കുന്നു.

4 /5

പ്രിയങ്കയുടെ ഡാർക്ക് മേക്കപ്പും ബോൾഡ് ലുക്കും ആരാധകർക്ക് വളരെയധികം ഇഷ്ടപ്പെട്ടു, ഒരു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകൾ ചിത്രങ്ങൾ ലൈക്ക് ചെയ്തിട്ടുണ്ട്.

5 /5

മാട്രിക്‌സിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി ഈ ചിത്രങ്ങളോടൊപ്പം പ്രിയങ്ക പറഞ്ഞു. പ്രിയങ്കയുടെ ഈ ബിഗ് ബജറ്റ് ചിത്രം ഉടൻ പുറത്തിറങ്ങാൻ പോവുകയാണെന്ന് വ്യക്തമാണ്.  

You May Like

Sponsored by Taboola