Billboard Music Awards 2021: ബില്‍ബോര്‍ഡ് അവാര്‍ഡ്‌ നിശയില്‍ golden dress അണിഞ്ഞ് പ്രിയങ്ക ചോപ്ര (Priyanka Chopra), വൈറലായി ചിത്രങ്ങള്‍

ബില്‍ബോര്‍ഡ് അവാര്‍ഡ്‌ നിശയിലെ സുവര്‍ണ്ണ സുന്ദരിയായി  പ്രിയങ്ക ചോപ്ര (Priyanka Chopra)

ബില്‍ബോര്‍ഡ് അവാര്‍ഡ്‌ നിശയിലെ സുവര്‍ണ്ണ സുന്ദരിയായി  പ്രിയങ്ക ചോപ്ര (Priyanka Chopra)

1 /5

ഏറെ ആരാധകരുള്ള ബോളിവുഡ് താരം പ്രിയങ്ക ചോപ്ര (Priyanka Chopra) വിവാഹത്തോടെ കൂടുതല്‍ glamorous  ആയി മാറിയിരിയ്ക്കുകയാണ്.

2 /5

താന്‍ പങ്കെടുക്കുന്ന ചടങ്ങുകളുടെയും  ഫോട്ടോ ഷൂട്ടുകളുടെയും ചിത്രങ്ങള്‍ പ്രിയങ്ക ചോപ്ര (Priyanka Chopra)  ആരാധകരുമായി പങ്കിടാറുണ്ട്.   

3 /5

  ബില്‍ബോര്‍ഡ് അവാര്‍ഡ്‌ നിശയിലെ സുവര്‍ണ്ണ സുന്ദരിയായി  പ്രിയങ്ക ചോപ്ര (Priyanka Chopra) Billboard Music Awards 2021 Dolce & Gabbana ഒരുക്കിയ  golden outfit ആണ് അണിഞ്ഞിരുന്നത്.   ഒപ്പം  അണിഞ്ഞിരുന്ന golden belt, Golden Shoes പ്രിയങ്കയുടെ look വ്യത്യസ്തമാക്കി.

4 /5

  ബിൽബോർഡ് മ്യൂസിക് അവാർഡ് 2021 ന്  ആതിഥേയത്വം വഹിക്കുന്നത് പ്രിയങ്കയുടെ ഭര്‍ത്താവ് Nick Jonas ആണ്. ചടങ്ങിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം ഇരുവരുമായിരുന്നു എന്ന് വേണെമെങ്കില്‍ പറയാം.  

5 /5

Nick Jonas' vibrant look നിക്ക് ജോനാസിന്‍റെ  ( Nick Jonas) stage look ഏറെ ആകര്‍ഷനീയമായിരുന്നു. 

You May Like

Sponsored by Taboola