ബാങ്ക് നിക്ഷേപങ്ങള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും പലിശ കുറഞ്ഞ സാഹചര്യത്തില്‍ ആളുകള്‍ ഇന്ന് കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങളാണ് തേടുന്നത്. താരമ്യേന കൂടുതല്‍ നേട്ടം നല്കുന്ന നിക്ഷേപങ്ങളാണ് PPF, സുകന്യ സമൃദ്ധി യോജന തുടങ്ങിയവ.
ഷെയര്‍ മാര്‍ക്കറ്റിലും മ്യൂച്വൽ ഫണ്ടിലും പണം നിക്ഷേപിക്കാന്‍ ഇന്നും പലര്‍ക്കും ഭയമാണ്. കാരണം പണം നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിനു പിന്നില്‍. അതിനാല്‍ എല്ലാവരും തിരയുന്നത് സുരക്ഷിതമായ ഒരു നിക്ഷേപ മാര്‍ഗ്ഗമാണ്.
ആദായനികുതിയില്‍ ഇളവുകള്‍ ലഭിക്കുന്നതിനും, ഭാവിയിലേയ്ക്ക് നല്ലൊരു നിക്ഷേപം ലഭിക്കുന്നതിനുമായി ആളുകള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന സമ്പാദ്യ പദ്ധതിയാണ് PPF.
Post Office Savings Account ATM Charges: നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ ഇതാ നിങ്ങൾ വേണ്ടിയുള്ള വാർത്ത. ഒക്ടോബർ 1 മുതൽ എടിഎം കാർഡിലെ ചാർജുകളിൽ മാറ്റം വരാൻ പോകുന്നു.
കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഏറ്റവും സുരക്ഷയുള്ള സമ്പാദ്യ പദ്ധതിയാണ് PPF. ഇത് ഒരു നികുതി രഹിത സമ്പാദ്യ പദ്ധതിയാണ് എന്ന് മാത്രമല്ല, താരതമ്യേന ഉയര്‍ന്ന പലിശ നിരക്കും ഈ സമ്പാദ്യത്തിന് ലഭിക്കും.
നിങ്ങളുടെ 150 രൂപയെ 15 ലക്ഷം രൂപയാക്കാൻ കഴിയുന്ന ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയുണ്ട് (Post Office Scheme). ചട്ടം അനുസരിച്ച്, നിങ്ങൾ ഈ സ്കീമിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് മികച്ച വരുമാനത്തോടെ 3 ലെവലിൽ നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഈ സ്കീമിനെക്കുറിച്ച് നമുക്ക് അറിയാം ...
Small Savings Schems : സർക്കാർ PPF, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതി മാർച്ച് 31 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് ഈ തീരുമാനം പിൻവലിച്ചിട്ടുണ്ട്. ഈ തീരുമാനത്തെക്കുറിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റോഫീസിലെ അക്കൗണ്ട് ഉടമകൾക്ക് ഒരു സന്തോഷവാർത്ത.. ഇതുവരെ ഒരു ദിവസം 5000 രൂപ മാത്രം പിൻവലിക്കാൻ കഴിയുള്ളൂ എന്ന നിയമത്തിൽ മാറ്റം. ഇപ്പോൾ പിൻവലിക്കാനുള്ള തുകയിൽ വർധനവായിട്ടുണ്ട്. ഇതിന്റെ ഉപയോഗം അക്കൗണ്ട് ഉടമകൾക്കൊപ്പം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലും കാണാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.