Kerala Harthal KSRTC Lose : ഹർത്താലിനോട് അനുബന്ധിച്ച് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്ക് എടുക്കുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സന്ദർഭങ്ങളിൽ കെഎസ്ആർടിസിക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കത്തക്കരീതിയിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
Kerala Schools : 2022-23 അധ്യയന വർഷത്തെ കലണ്ടർ പ്രകാരം ഇന്നത്തെ ടൈം ടേബിൾ പ്രകാരമാണ് നാളെ സെപ്റ്റംബർ 24 ശനിയാഴ്ച പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ ഡയറക്ടർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
വാട്സാപ്പ് ഹർത്താൽ നടത്തി ഒരു വിഭാഗത്തിന്റെ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണം നടത്തിയവർ വീണ്ടും നടത്തുന്ന ഹർത്താലിനെതിരെ കരുതൽ നടപടി അനിവാര്യമാണ്
NIA Raids In Popular Front Office: കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നതെന്നാണ് വിവരം. അതിനിടെ പോപ്പുലർ ഫ്രണ്ട് സമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രെട്ടറിയേയും കസ്റ്റഡിയിലെടുത്തതായും വിവരം ലഭിക്കുന്നുണ്ട്.
PFI March Thiruvananthapuram ബാരിക്കേഡ് പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന് നേരെ കുപ്പി വടിയും വലിച്ചെറിയാൻ തുടങ്ങിയതോടെ ഇവർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.
Popular front rally: മതസ്പർദ വളർത്തുന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാവ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഉൾപ്പെടെ നാലിടത്താണ് കേരളത്തിൽ എൻഐഎ റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്. ഡൽഹിയലെ ജാഫ്രബാദിലും ബംഗളൂരുവിലെ രണ്ടിടത്തുമാണ് കേരളം കൂടാതെ എൻഐഎ റെയ്ഡ് സംഘടിപ്പിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.