Kerala Lottery Thiruvonam Bumper 2022: തുടക്കത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ വർഷം വിറ്റത് 54 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ്.
കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കിയ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്റ്റംബർ 1 മുതൽ ആഴ്ചയിൽ ആറു ദിവസമായി വർധിപ്പിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പബ്ലിസിറ്റി ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.