ആഗോളതലത്തിൽ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് ഇന്ത്യയുടെ മൂന്നാം തരംഗം ഡിസംബർ പകുതിയോടെ ആരംഭിച്ച് ഫെബ്രുവരി ആദ്യത്തോടെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് ഈ പ്രോജക്റ്റ് റിപ്പോർട്ട് പ്രവചിക്കുന്നത്.
സ്വയം നിരീക്ഷണത്തിലായിരുന്ന ഇവർ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 11, 12 തീയതികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി. അതില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
Tamil Nadu, Telangana, West Bengal സംസ്ഥാനങ്ങളിൽ കൂടി ബുധനാഴ്ച ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും ഒമിക്രോൺ ഭീതിയുടെ നിഴലിലായിട്ടുണ്ട്.
കൊറോണയുടെ ഏറ്റവും പുതിയതും വ്യാപന ശേഷി കൂടിയതുമായ ഒമിക്രോണിന്റെ ഭീതിയിലാണ് ഇപ്പോള്‍ ലോകം. ഒമിക്രോണ്‍ ബാധിച്ച പലര്‍ക്കും പ്രത്യേക ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നത് രോഗത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.