രണ്ട് സംസ്ഥാനങ്ങളിലെയും ആദ്യ കേസാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ 35 പേർക്കാണ് ഇതുവരെ രാജ്യത്ത് ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ബൂസ്റ്റർ വാക്സിൻ ഡോസുകൾ വ്യക്തികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇത് കൂടുതൽ വകഭേദങ്ങൾ ഉണ്ടാകുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ നിർദ്ദേശങ്ങൾ പ്രകാരം ഒമിക്രോൺ ആശങ്ക നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട്.
Corona Virus ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ കോവിഡ് വ്യാപനത്തില്‍ നാടകീയമായ കുതിപ്പ്. ഒരു ദിവസം കൊണ്ട് കേസുകൾ ഇരട്ടിയായതായി റിപ്പോര്‍ട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.