Nedumangad Court case: കോടതിയിലെ വരാന്തയിൽ വച്ച് സജീബ് വക്കീലിനെ കഴുത്തിന് കുത്തി പിടിക്കന്നത് കണ്ട പ്രകാശ് ഇത് ചോദ്യം ചെയ്ത വൈരാഗ്യത്തിലാണ് കോടതി വളപ്പിൽ വച്ച് കുട കൊണ്ട് തല അടിച്ച് പൊട്ടിച്ചത്.
പ്രതി കടയ്ക്കുള്ളില്‍ കയറി ഭക്ഷണം ആവശ്യപ്പെടുകയും ഭക്ഷണം പാചകം ചെയ്ത് പൂർത്തിയായില്ല എന്ന് പറഞ്ഞ വൃദ്ധയെ കഴുത്തില്‍ വിരല്‍കൊണ്ട് കുത്തുകയും ബ്ലൗസ് വലിച്ചുകീറുകയും ചെയ്തു.
Crime News: അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, ബിജു കുമാർ എന്നിവർക്ക് നേരെ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു കയ്യേറ്റ ശ്രമം.
Nedumangad District Hospital Medical Negligence : അഞ്ച് ദിവസമായി പനി ബാധിച്ച കുഞ്ഞിനെ ഇന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആവി മാത്രം നൽകി പറഞ്ഞയിക്കുകയായിരുന്നു ബന്ധുക്കൾ പറഞ്ഞു
House attack case: ആനപരിപാലനത്തിനായി മൂന്ന് തൊഴിലാളികളാണ് ഇവിടെ താമസിച്ച് വരുന്നത്. ഇവരെ ആക്രമിച്ചതായാണ് വീട്ടുടമ രാഹുൽ ആർഎസ് വലിയമല പോലീസിൽ പരാതി നൽകിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.