മേതിൽ ദേവിക എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്നത് മുകേഷുമായുള്ള വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകളാണെന്നും അത് തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുമാണ് ദേവിക പറയുന്നത്
Mukesh Methil Devika Divorce തയ്യറെടുക്കുന്നു എന്ന വാർത്ത. ഒരു തരത്തിൽ തന്നെ വിവാദമായ പശ്ചാത്തലത്തിലായിരുന്നു മുകേഷിന്റെയും മേതിൽ ദേവികയുടെയും ബന്ധം വേർപിരിയൽ.
സിനിമാതാരവും രാഷ്ട്രീയ നേതാവുമായ മുകേഷുമായുള്ള വിവാഹബന്ധത്തിലെ ഉലച്ചിലുകള്‍ തന്നെ തെല്ലും ബാധിക്കില്ല എന്ന് തെളിയിച്ചിരിയ്ക്കുകയാണ് നര്‍ത്തകി മേതില്‍ ദേവിക...!!
Actor Mukesh ജീവതത്തിലെ ചില ഭാഗങ്ങളെ നർമത്തിൽ ചാലിച്ച് കോർത്തിണക്കിയ മുകേഷ് കഥകൾ ജീവിതത്തിലെ നേരും നർമ്മവും എന്ന പുസ്തകത്തിന്റെ ഓഡിയോ പതിപ്പ് പ്രസിദ്ധീകരിച്ചു.
Mukesh Methil Devika Divorce: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച നേടിയ വിഷയമാണ് നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചനം (Mukesh Methil Devika Divorce).
വിവാദങ്ങളുടെ കൂടെപ്പിറപ്പാണ് സിനിമാ നടനും രാഷ്ട്രീയ നേതാവുമായ മുകേഷ്. Me too വിവാദം അടങ്ങിയപ്പോഴാണ് സഹായം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്ത കുട്ടിയോട് അപമര്യദയായി സംസാരിച്ച് വീണ്ടും വിവാദത്തില്‍ ചെന്ന് ചാടിയത്.
Mukesh Methil Devika Divorce: വിഷയത്തിൽ പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ ഈ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും വിവാഹമോചനത്തിന്റെ കാരണം തികച്ചും വ്യക്തിപരമാണെന്നും വ്യക്തമാക്കിക്കൊണ്ട് മേതിൽ ദേവിക രംഗത്തെത്തിയിരുന്നു.
Mukesh Methil Devika Divorce വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കവെ എല്ലാവരും തേടിയത് ഒരു കാര്യമായിരുന്നു മേതിൽ ദേവികയും ആദ്യ ഭർത്താവ് ആരായിരുന്നു എന്ന്.
Mukesh Methil Devika Divorce വേർപിരിയലിന്റെ കാരണം വ്യക്തിപരമാണെന്ന് മേതിൽ ദേവിക മാധ്യമങ്ങളോടായി അറിയിച്ചത്. വിവാഹമോചനവമായി ബന്ധപ്പെട്ട് വക്കീൽ നോട്ടീസ് മാത്രമാണ് അയച്ചിരിക്കുന്നതെന്നും നടപടികൾ ഇനിയുമുണ്ടെന്ന് ദേവിക പാലക്കാട് മാധ്യമങ്ങളോടായി അറിയിച്ചു.
Mukesh Methil Devika Divorce: സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ചാ വിഷയം നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റേയും നർത്തകി മേതില്‍ ദേവികയുടേയും വിവാഹമോചനമാണ്.
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റേയും നർത്തകി മേതില്‍ ദേവികയുടേയും (Mukesh-Methil Devika Divorce News) വിവാഹമോചനത്തെ കുറിച്ചാണ്.
Mukesh നർത്തകി മേതിൽ ദേവികയും (Methil Devika) തമ്മിൽ വിവാഹമോചിതരാകുന്ന റിപ്പോർട്ടിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും DCC അധ്യക്ഷയുമായ ബിന്ദു കൃഷ്ണ (Bindhu Krishna)
Actor Mukesh നർത്തിക മേതിൽ ദേവികയുമായുള്ള (Methil Devika) വിവാഹം ബന്ധം വേർപ്പെടുത്തുന്നു (Divorce) എന്നുള്ള റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം. മേതിൽ ദേവിക മുകേഷുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതിനായി നർത്തകി വക്കീൽ മുഖാന്തരം നോട്ടീസയച്ചു എന്നാണ് സംഭവത്തിൽ ഏറ്റവും പുതുതായി ലഭിക്കുന്ന റിപ്പോർട്ടുകൾ.
Mukesh Malayalam Actor ഭാര്യയും നർത്തകിയുമായി മേതിൽ ദേവികയും (Methil Devika) തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്. ഇരുവരുടെ ജീവതത്തിൽ അസ്വാരസങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് നർത്തികയായ ദേവിക ഡിവോഴ്സിനായി തയ്യറെടുക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.