Credit Card and Emergency Fund: ബാങ്ക് പലിശയുടെ പലമടങ്ങാണ് ക്രെഡിറ്റ് കാർഡുകൾ ഈടാക്കുന്നത് എന്നതാണ് വാസ്തവം. തിരിച്ചടവ് മുടങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകും
Latest Credit Card Updates: ക്രെഡിറ്റ് കാർഡിൽ നിന്ന് വിദേശത്ത് ചെലവഴിക്കുന്ന തുകക്ക് 20 ശതമാനം TCS നേരത്തെ നൽകണമായിരുന്നു, എന്നാൽ ഇനി അങ്ങനെ ആയിരിക്കില്ല
CIBIL Score Improvement Tips: ലോൺ കിട്ടാനുള്ള ഒരു പ്രധാന മാനദണ്ഡമാണ് ക്രെഡിറ്റ് സ്കോർ (സിബില്‍ സ്കോര്‍ - CIBIL Score). നിങ്ങൾ ഒരു ലോണിനോ അല്ലെങ്കില്‍ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വളരെ പ്രധാനമാണ്.
Sbi Credit Card Fraud: പലയിടത്തും ഇത്തരത്തിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്, സ്റ്റേറ്റ്മെൻറ് അടക്കം വരാതിരിക്കാനായി വ്യാജ ഇ-മെയിൽ മൊബൈൽ നമ്പരുകളും നൽകുന്നതാണ് പതിവ്
ഇന്ന് എന്ത് ബിൽ അടയ്ക്കാനും ആളുകൾ ഉപയോഗിക്കുന്നത് യുപിഐ ആപ്പുകളാണ്. കയ്യിൽ പണം കൊണ്ട് നടക്കാതെ ബാങ്കുകളിൽ പോകാതെയും എല്ലാം ഈ പേയ്മെൻറ് ആപ്പുകളിലൂടെ സാധിക്കും.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) തങ്ങളുടെ ഉപഭോക്താക്കൾക്കായി സുപ്രധാന വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിയ്ക്കുകയാണ്. നിങ്ങള്‍ PNBയുടെ ഉപഭോക്താവാണ് എങ്കില്‍ നേട്ടങ്ങള്‍ നല്കുന്ന അവസരം പാഴാക്കരുത്.
പലര്‍ക്കും ക്രെഡിറ്റ് കാർഡുകൾ ഇന്ന് ഒരു അവശ്യ വസ്തുവാണ്. ക്രെഡിറ്റ് കാർഡുകൾക്ക് ഒരു ക്രെഡിറ്റ് പരിധിയുണ്ട്. നിങ്ങളുടെ പര്‍ച്ചേസുകള്‍ക്ക് പണമടയ്ക്കാന്‍ അനുവദിച്ചിരിയ്ക്കുന്ന പരിധിയിലുള്ള പണമാണ് ക്രെഡിറ്റ് കാർഡ് നല്‍കുക.
Suryoday Small Finance Bank തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പ്രധാന അറിയിപ്പ് പുറത്തു വിട്ടിരിയ്ക്കുകയാണ്. അതായത് ബാങ്ക് ATM സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്.
Federal Bank Contactless Credit Card : NPCI ചേർന്ന് ഫെഡറൽ ബാങ്ക് തങ്ങളുടെ റുപേ സിഗ്നെറ്റ് കോണ്ടാക്ട്ലെസ് ക്രെഡിറ്റ് കാർഡ് (RuPay Signet Contactless Credit Card) അവതരിപ്പിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.