മേതിൽ ദേവിക എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ആദ്യം വരുന്നത് മുകേഷുമായുള്ള വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകളാണെന്നും അത് തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുമാണ് ദേവിക പറയുന്നത്
സിനിമാതാരവും രാഷ്ട്രീയ നേതാവുമായ മുകേഷുമായുള്ള വിവാഹബന്ധത്തിലെ ഉലച്ചിലുകള്‍ തന്നെ തെല്ലും ബാധിക്കില്ല എന്ന് തെളിയിച്ചിരിയ്ക്കുകയാണ് നര്‍ത്തകി മേതില്‍ ദേവിക...!!
Actor Mukesh ജീവതത്തിലെ ചില ഭാഗങ്ങളെ നർമത്തിൽ ചാലിച്ച് കോർത്തിണക്കിയ മുകേഷ് കഥകൾ ജീവിതത്തിലെ നേരും നർമ്മവും എന്ന പുസ്തകത്തിന്റെ ഓഡിയോ പതിപ്പ് പ്രസിദ്ധീകരിച്ചു.
Mukesh Methil Devika Divorce: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച നേടിയ വിഷയമാണ് നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചനം (Mukesh Methil Devika Divorce).
Mukesh Methil Devika Divorce: വിഷയത്തിൽ പലതരത്തിലുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ ഈ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും വിവാഹമോചനത്തിന്റെ കാരണം തികച്ചും വ്യക്തിപരമാണെന്നും വ്യക്തമാക്കിക്കൊണ്ട് മേതിൽ ദേവിക രംഗത്തെത്തിയിരുന്നു.
Mukesh Methil Devika Divorce വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കവെ എല്ലാവരും തേടിയത് ഒരു കാര്യമായിരുന്നു മേതിൽ ദേവികയും ആദ്യ ഭർത്താവ് ആരായിരുന്നു എന്ന്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.