Mars Transit 2023: 2023 ലെ ആദ്യത്തെ ചൊവ്വ സംക്രമണം ഇന്ന്, മാർച്ച് 13, 2023 പുലർച്ചെ 5.30 ന് സംഭവിച്ചു. അതായത്, ചൊവ്വ അതിന്റെ രാശി മാറി മിഥുന രാശിയിൽ പ്രവേശിച്ചു.
ജ്യോതിഷ പ്രകാരം, എല്ലാ 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറുന്നു. ഗ്രഹസംക്രമണങ്ങളും നക്ഷത്ര രാശിമാറ്റങ്ങളും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അതായത് ഇത്തരം മാറ്റങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ സംഭവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വഴിതെളിക്കും.
Mars Transit 2023: മാർച്ച് 13ന് ചൊവ്വാ ഗ്രഹം മിഥുനം രാശിയിൽ പ്രവേശിക്കും. ഈ അവസരത്തിൽ 5 രാശിക്കാർക്ക് സൗഭാഗ്യങ്ങൾ വന്നുചേരാൻ പോകുകയാണ്. ചൊവ്വയുടെ ഈ രാശിമാറ്റം മൂലമാണ് നവപഞ്ചമയോഗം ഉണ്ടാകുന്നത്. ഇത് 5 രാശിക്കാർക്ക് ഐശ്വര്യവും സമ്പത്തും നൽകുന്നു.
Mars Transit in Gemini: എല്ലാവരുടെയും ഗുണകാംക്ഷി എന്നറിയപ്പെടുന്ന ചൊവ്വ അടുത്ത മാസം സംക്രമിക്കും. ഇതിലൂടെ ഹോളിക്ക് ശേഷം 4 രാശിക്കാരുടെ ജീവിതത്തിൽ പണത്തിന്റെ പെരുമഴയായിരിക്കും.
Mangal Transit 2023: ഗ്രഹങ്ങളുടെ ചലനം മനുഷ്യജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ജനുവരി 13 ന് ഗ്രഹങ്ങളുടെ സേനാപതി എന്നറിയപ്പെടുന്ന ചൊവ്വ നേർരേഖയിലേക്ക് സഞ്ചരിക്കാൻ തുടങ്ങി. ഇനി മാർച്ച് 13 ന് ബുധന്റെ രാശിയായ മിഥുനത്തിൽ പ്രവേശിക്കും. ചൊവ്വ ഒരു രാശിയിൽ 45 ദിവസം തങ്ങും. എന്നാൽ ഇടവ രാശിയിൽ ചൊവ്വ 120 ദിവസം നിൽക്കും. അതായത് ചൊവ്വ ഈ രാശിയിൽ 2022 നവംബർ 13 മുതൽ ഉണ്ട് അത് 2023 മാർച്ച് 13 വരെയുണ്ടാകും.
Mars Transit 2023: ഇടവം രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ജനുവരി 13 മുതൽ ചൊവ്വ നേർരേഖയിൽ നീങ്ങുകയും ഈ രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി ലഭിക്കുകയും ചെയ്യും.
Mars Transit 2023: ചൊവ്വ ഗ്രഹം 2023ൽ മിഥുന രാശിയിലേക്ക് പ്രവേശിക്കും. മേടം, വൃശ്ചികം രാശികളുടെ അധിപനായാണ് ചൊവ്വ ഗ്രഹത്തെ കണക്കാക്കുന്നത്. 2023 മാർച്ച് 13 തിങ്കളാഴ്ച രാവിലെ 05:33ന് ചൊവ്വ മിഥുന രാശിയിൽ സംക്രമിക്കും. ഇടവ രാശിയിൽ നിന്നാണ് മിഥുന രാശിയിലേക്ക് നീങ്ങുന്നത്. ചൊവ്വ സംക്രമം എല്ലാ രാശികളെയും സ്വാധീനിക്കും. എന്നാൽ ഈ മൂന്ന് രാശികളിൽ ചൊവ്വയുടെ സംക്രമണം ഗുണം ചെയ്യും. ചൊവ്വയുടെ സ്വാധീനം മൂലം ധനലാഭവും തൊഴിലിൽ പുരോഗതിയും ലഭിക്കും.
Mars Transit In Taurus November 2022: ഈ സമയത്ത് ചൊവ്വ വക്രഗതിയിലാണ്. നവംബർ 13 ന് ഇടവ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ഇത് 5 രാശിക്കാർക്ക് അവരുടെ തൊഴിൽ-ബിസിനസ്സുകളിൽ വലിയ നേട്ടങ്ങൾ നൽകും ഒപ്പം വൻ ധനലാഭവും ഉണ്ടാകും. നവംബർ 13 മുതൽ ഏതൊക്കെ രാശികളാണ് തിളങ്ങാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Mars Transit: ഗ്രഹങ്ങളുടെ രാശിയും സ്ഥാനവും മാറുന്നതിന്റെ ഫലങ്ങൾ എല്ലാ രാശികൾക്കും ഉണ്ടാകും. മിഥുന രാശിയിൽ ചൊവ്വയുടെ സംക്രമവും പിന്നീട് ഉണ്ടാകുന്ന മാറ്റങ്ങളും എല്ലാ രാശികളെയും ബാധിക്കും. എന്നാൽ ചൊവ്വയുടെ രാശിമാറ്റം പല രാശിക്കാർക്കും അപാരമായ നേട്ടങ്ങൾ നൽകും. കരിയറിലും വ്യക്തിജീവിതത്തിലും വിജയം നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം
Mars Transit: ഗ്രഹങ്ങളുടെ രാശിയും സ്ഥാനവും മാറുന്നതിന്റെ ഫലങ്ങൾ എല്ലാ രാശികൾക്കും ഉണ്ടാകും. മിഥുന രാശിയിൽ ചൊവ്വയുടെ സംക്രമവും പിന്നീട് ഉണ്ടാകുന്ന മാറ്റങ്ങളും എല്ലാ രാശികളെയും ബാധിക്കും. എന്നാൽ ചൊവ്വയുടെ രാശിമാറ്റം പല രാശിക്കാർക്കും അപാരമായ നേട്ടങ്ങൾ നൽകും. കരിയറിലും വ്യക്തിജീവിതത്തിലും വിജയം നൽകും. ആ ഭാഗ്യ രാശികൽ ഏതൊക്കെയാണെന്ന് നോക്കാം
Mangal Gochar: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ നവംബർ 13 ന് ഇടവ രാശിയിലേക്ക് മാറും. ഇതിലൂടെ ശക്തമായ വിപരീത രാജയോഗം സൃഷ്ടിക്കും. ഈ യോഗം മൂന്ന് രാശിക്കാർക്ക് വളരെയധികം പ്രയോജനം നൽകും.
Mangal Gochar 2022: ജ്യോതിഷ പ്രകാരം ചൊവ്വ ഒക്ടോബർ 16 ന് രാശി മാറും. ചൊവ്വയുടെ ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക ഗുണങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
ഈ മാസത്തെ ഏറ്റവും വലിയ രാശിമാറ്റമാണ് ഒക്ടോബർ 16ന് നടക്കുക. ചൊവ്വ ഗ്രഹം രാശി മാറുകയാണ്. ഈ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യവും ചിലർക്ക് ദോഷവും നൽകുന്നു. ചൊവ്വയുടെ രാശിമാറ്റം ആർക്കൊക്കെ ഗുണം ചെയ്യുമെന്നും ആരൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം.
ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ചൊവ്വയുടെ സംക്രമണം നിരവധി ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഒക്ടോബർ 16-ന് രാവിലെ 6.36-ന് ചൊവ്വ മിഥുന രാശിയിലേക്ക് നീങ്ങും. 15 ദിവസം ഇതേ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ശേഷം ഒക്ടോബർ 30-ന് വിപരീത ദിശയിലേക്ക് നീങ്ങും. ഇതിൽ ഓരോ രാശിക്കാർക്കും ചൊവ്വയുടെ സംക്രമം മൂലം ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും വിശദമായി അറിയാം.
ഒക്ടോബർ 16ന് ചൊവ്വ മിഥുനം രാശിയിൽ സംക്രമിക്കാൻ പോകുകയാണ്. ചില രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണകാലം തുടങ്ങുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാശിമാറ്റം ഗുണം ചെയ്യുകയെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.