Vakri Mangal Gochar 2022: ചൊവ്വ വക്രഗതിയിൽ: 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ലഭിക്കും വൻ പുരോഗതി!

Mars Transit In Taurus November 2022:  ഈ സമയത്ത് ചൊവ്വ വക്രഗതിയിലാണ്.   നവംബർ 13 ന് ഇടവ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ഇത് 5 രാശിക്കാർക്ക് അവരുടെ തൊഴിൽ-ബിസിനസ്സുകളിൽ വലിയ നേട്ടങ്ങൾ നൽകും ഒപ്പം വൻ ധനലാഭവും ഉണ്ടാകും. നവംബർ 13 മുതൽ ഏതൊക്കെ രാശികളാണ് തിളങ്ങാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

1 /5

ഈ രാശിക്കാർക്ക് ബിസിനസ്സ് വർദ്ധിപ്പിക്കാൻ നല്ല സമയം. സഹോദരനിൽ നിന്ന് പിന്തുണ ലഭിക്കും. ജോലിയിൽ മാറ്റം വരാനും പുതിയ ജോലി ലഭിക്കാനും സാധ്യത. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

2 /5

ചൊവ്വ സംക്രമം തുലാം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ധന ലാഭമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാധ്യത. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. അദ്ധ്യാപകർ, മാർക്കറ്റിംഗ് പ്രൊഫഷണലുകൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയ സംഭാഷണ സംബന്ധമായ മേഖലകളിൽ സജീവമായിരിക്കുന്നവർക്ക് ഈ സമയം ധാരാളം ഗുണം ലഭിക്കും.

3 /5

ചൊവ്വ സംക്രമണം വൃശ്ചിക രാശിക്കാരുടെ ധൈര്യം, ശക്തി, ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ജോലിയിൽ മാറ്റമുണ്ടാകാം. ധനലാഭമുണ്ടാകും. ജോലിയിൽ നല്ല സമയം ആയിരിക്കും.

4 /5

കുംഭം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമം ശുഭകരമായ ഫലങ്ങൾ നൽകും. ധന-സമ്പത്ത് വർദ്ധിക്കും. പുതിയ വീടും സ്ഥലവും വാങ്ങാം. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. അമ്മയുടെ പിന്തുണ ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

5 /5

ചൊവ്വയുടെ വക്രഗതിയിലുള്ള ചലനം മകര രാശിക്കാരുടെ പ്രണയ ജീവിതത്തിലും തൊഴിലിലും നേട്ടങ്ങൾ നൽകും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. കരിയറിൽ പുതിയ അവസരങ്ങൾ കണ്ടെത്താനാകും. ഉന്നത വിദ്യാഭ്യാസത്തിന് ഒരു വലിയ സ്ഥാപനത്തിൽ പ്രവേശനം നേടാം. പരീക്ഷ-മത്സരങ്ങളിൽ വിജയം നേടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

You May Like

Sponsored by Taboola