ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ എന്റർറ്റെയ്നറുകൾ മലയാളസിനിമയ്ക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു എന്റെർറ്റൈനെർ ആണെന്ന് ഉറപ്പാക്കുന്ന പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്
ഡാന്‍സ് ചെയ്യാന്‍ പറ്റാത്തൊരു കാലഘട്ടം ഉണ്ടാവണ്ടെന്നാണ് ആഗ്രഹമെന്ന് നടി പറയുന്നു അങ്ങനൊരു കാലം ഒരിക്കലും എനിക്ക് ഉണ്ടാവരുത് അത്തരമൊരു ജീവിതം വേണ്ട അത് മരണത്തിലേക്ക് : വിന്ദുജാ മേനോന്
കീർത്തി സുരേഷ്, റിമ കല്ലിങ്കൽ, അന്നാ ബെൻ, കല്യാണി പ്രിയദർശൻ, പാർവതി തിരുവോത്ത്, അതിഥി ബാലൻ, പ്രയാഗ മാർട്ടിൻ എന്നി താരറാണിമാരാണ് ലിസിയുടെ വീട്ടിൽ ഒത്തുചേർന്നത്
പ്രമുഖ ബാനറായ ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയും കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.