ചതിക്കാത്ത ചന്തു എന്ന സിനിമയിൽ ഡാൻസ് മാസ്റ്റഡ വിക്രം സാർ എന്ന സലീം കുമാറിന്റെ കഥാപാത്രത്തിന്റെ കോമഡി ഹിറ്റ് ഡയലോഗിന്റെ കുഞ്ചാക്കോ പതിപ്പാണ് താരം തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി നടി റിമ കല്ലിങ്കലിന്റെ (Rima Kallingal) ഏറ്റവും പുതിയ Photoshoot. എല്ലാ കാര്യങ്ങളിലും അസന്തുഷ്ടി നിറഞ്ഞ ഒരു സാങ്കല്പ്പികമായ ഒരു സ്വപനത്തിൽ നിൽക്കുന്നു എന്ന് അടികുറുപ്പോടെയാണ് നടി തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കെവെച്ചിരിക്കുന്നത്.
ഉണ്ട എന്ന ചിത്രത്തിന് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
Pranav Mohanlal - പല അഭിമുഖങ്ങളിൽ മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിട്ടുണ്ട്. പൊതുവെയുള്ള താരപുത്രന്മാരുടെ കാഴ്ചപാടിൽ നിന്ന് ഒരു വ്യത്യസ്തനായി ജീവിക്കുന്ന പ്രണവിന്റേതായ ഒരു വൈറൽ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ചയാകുന്നത്.
Mammootty Birthday - "എനിക്ക് കഴിയുന്നിടത്തോളം നിങ്ങൾ ഏവരെയും രസിപ്പിക്കുന്നത് തുടരുമെന്നാണ് എന്റെ ആഗ്രഹം" എന്ന് പറഞ്ഞാണ് മമ്മൂട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്.
Pidikittapulli ചിത്രം റിലീസാകുന്നതിന് മുമ്പ് ടെലിഗ്രാമിലെത്തി. ഇന്ന് ഓഗസ്റ്റ് 27ന് ജിയോ സിനിമ എന്ന OTT പ്ലാറ്റ്ഫോമിലൂടെ റിലീസാകാൻ ഇരിക്കവെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് തലേദിവസം തന്നെ ടെലിഗ്രാമിലെത്തിയത്.
#Home malayalam movie 2021 Indrans ശ്രീനാഥ് ഭാസിയും (Sreenath Bhasi) കേന്ദ്രകഥപാത്രളായി എത്തുന്ന ഹോമെന്ന് ചിത്രമാണ് OTT പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ (Amazon Prime Video) റിലീസ് ചെയ്തു
Dileep കേന്ദ്രകഥപാത്രമാക്കി നാദിർഷ (Nadirshah) സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ (Kesu Ee Veedinte Nadhan) എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തറങ്ങി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.