ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മപ്രചരണ സഭയാണ് ഇംഗ്ലണ്ടിൽ സെന്റർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ശിവഗിരി ബ്രഹ്മവിദ്യാലയ കനക ജൂബിലി, തീര്‍ത്ഥാടന നവതി എന്നിവയുടെ ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന ആഗോളതല ആഘോഷങ്ങളുടെ ഭാഗമായി ലണ്ടനിൽ നടക്കുന്ന വിവിധ ആഘോഷപരിപാടികള്‍ക്കും ഇതിനോടൊപ്പം തുടക്കം കുറിക്കും.
ലണ്ടന്റെ ഹൃദയഭാഗത്ത് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്നതാണ് യാത്രയുടെ സുപ്രധാന ഭാഗം. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണിത്.
പ്രതികൂല കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റുമാരെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. എയര്‍ ഇന്ത്യ പൈലറ്റിന്റെ മനോധൈര്യവും യാത്രക്കാരോടുളള കരുതലുമാണ് ചര്‍ച്ചയാവുന്നത്.
ബ്രിട്ടനിൽ ഈസമയത്ത് കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. എല്ലാവരും ജാക്കറ്റോ കോട്ടോ ഉപയോഗിച്ച് തണുപ്പിൽ നിന്ന് സ്വയം രക്ഷനേടാൻ ശ്രമങ്ങൾ നടത്തുകയാണ്. ഇതൊക്കെയാണെങ്കിലും ഈ സമയത്തും ചില പെൺകുട്ടികൾ ഇപ്പോഴും രാത്രിയിൽ ജാക്കറ്റും കോട്ടും ധരിക്കുന്നത് ഒഴിവാക്കി ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നു. അപ്പോൾ മനസിലാകാത്ത ഒരു കാര്യം ഈ തണുപ്പത്തും കുട്ടിക്കുപ്പായം ധരിക്കുന്നത് ഇവർക്ക് തണുപ്പടിക്കില്ലേ? എന്നതാണ്.
Kochi International Airport നിന്നുള്ള ലണ്ടണിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് കൊച്ചിയിൽ നിന്ന് ലണ്ടണിലേക്ക് (Kochi to London Flight Service) പുറപ്പെടാൻ പോകുന്നത്.
Indian Cricket Team മാറ്റം. ശ്രീലങ്കൻ പര്യടനത്തിനായി കൊളംബോയിലുള്ള പൃഥ്വി ഷോയെയും (Pritvi Shaw) സൂര്യകുമാർ യാദവിനെയും (Suryakumar Yadhav) ഇംഗ്ലണ്ടിലുള്ള ടീമിനൊപ്പം ചേരാൻ BCCI നിർദേശം നൽകി.
യൂറോ കപ്പ് നേടുമെന്ന് നിരീക്ഷകർ പ്രതീക്ഷ കൽപിച്ച ടീമാണ് ഇംഗ്ലണ്ട്. പക്ഷെ ഇപ്പോൾ നോക്കൗട്ടിലേക്ക് പോലും പ്രവേശിക്കുമോ എന്ന കാര്യത്തിൽ ചെറിയതോതിൽ സംശയമാണ് ഉടലെടുത്തിരിക്കുന്നത്.
ആസ്ട്രെസെനെക്കയുടെ വാക്സിൻ ഉപയോഗിച്ചവരിൽ രക്തം കട്ടപിടിക്കുന്ന റിപ്പോർട്ടിനെ തുടർന്ന് Italy, France, Germany തുടങ്ങിയ രാജ്യങ്ങൾ ബ്രിട്ടീഷ്-സ്വീഡിഷ് കമ്പിനിയുടെ വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.