Dubai: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ദുബായ്

Written by - Zee Malayalam News Desk | Last Updated : Sep 27, 2021, 10:47 PM IST
  • ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഇടം പിടിച്ച് ദുബൈ. ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ദുബായ്.
  • പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ലണ്ടനാണ്. പാരീസ് രണ്ടാമതും ന്യൂയോര്‍ക്ക്, മോസ്‌കോ എന്നീ നഗരങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തുമുണ്ട്.
Dubai: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ദുബായ്

Dubai: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍  ഇടം പിടിച്ച് ദുബൈ.  ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ദുബായ്. 

നിരവധി  മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ്  മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തത്.  കാലാവസ്ഥ, സുരക്ഷ, ലാന്‍ഡ്മാര്‍ക്കുകള്‍, വിമാനത്താവളം, അടിസ്ഥാന സൗകര്യങ്ങള്‍, മ്യൂസിയങ്ങള്‍, കല, സംസ്‌കാരം, വിനോദം, ഹോട്ടല്‍, അഭിവൃദ്ധി, തൊഴില്‍ അവസരങ്ങള്‍ ഇവയെല്ലാം റാങ്കി൦ഗില്‍ വിലയിരുത്തി. . റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ദുബൈ അഞ്ചാമതെത്തിയത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ലണ്ടനാണ്. പാരീസ് രണ്ടാമതും ന്യൂയോര്‍ക്ക്, മോസ്‌കോ എന്നീ നഗരങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തുമുണ്ട്. 

അതേസമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമായി ബുര്‍ജ് ഖലീഫയെ തെരഞ്ഞെടുത്തിരുന്നു. ഗൂഗിളില്‍ നിന്നും ശേഖരിച്ച കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്ബനിയായ കുയോനി നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്. ലോകത്തിലെ 66 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച്‌ ചെയ്തത് ബുര്‍ജ് ഖലീഫയാണ്. യാത്ര സംബന്ധിച്ചുള്ള ആകെ സെര്‍ച്ചുകളുടെ 37.5 ശതമാനമാണിത്.

Also Read: Kuwait: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ കഴിയുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി കുവൈറ്റ്‌

അതേസമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലമായി ബുര്‍ജ് ഖലീഫയെ തെരഞ്ഞെടുത്തിരുന്നു. ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്പനിയായ കുയോനി നടത്തിയ പഠനത്തിന്‍റെ  വിവരങ്ങളാണ് പുറത്തുവിട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News