Italy vs Spain) തമ്മിൽ ഏറ്റമുട്ടും. ജയം മാത്രം അറിഞ്ഞ് യാതൊരു സമ്മർദമില്ലാതെ എത്തിയ അസൂറികൾ നേരിടുന്നത് സ്വിറ്റ്സർലാൻഡിന്റെ വെല്ലുവിളിയെ അതിജീവിച്ച് സ്പെയിനെയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30ന് ഇംഗ്ലണ്ടിലെ വെംബ്ലിയിൽ വെച്ചാണ് മത്സരം.
Czech Republic vs Denmark) ഉക്രെയിൻ ശക്തരായ ഇംഗ്ലണ്ടിനെയും (Ukraine vs England) നേരിടും. രാത്രി 9.30നാണ് ചെക്ക് റിപ്പബ്ലിക്ക് ഡെൻമാർക്ക് പോരാട്ടം. രാത്രി 12.30ന് ഉക്രെയിൻ ഇംഗ്ലണ്ടിനെ നേരിടും.
ഇരു ടീമും മൂന്ന് ഗോളുകൾ വീതം നേടി മത്സരം അധിക സമയത്തേക്ക് നീണ്ടതിന് ശേഷമാണ് മുൻ യൂറോ ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിൻ രണ്ട് ഗോളുകളും കൂടി നേടി ലണ്ടണിലേക്ക് പോകുവാൻ ഒരുങ്ങുന്നത്.
France vs Switzerland നേരിടും. രാത്രി 12.30നാണ് മത്സരം. മുൻ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ലോകകപ്പ് റണ്ണറപ്പുമാരായ ക്രയോഷ്യയുമായി (Croatia vs Spain) ഏറ്റമുട്ടും. രാത്രി 9.30നാണ് മത്സരം.
Netherlands vs Cezch Republic, ഫിഫാ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയവും നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലും (Belgium vs Portugal) തമ്മിൽ ഏറ്റുമുട്ടും. രാത്രി 9.30നും 12.30നുമാണ് മത്സരം.
ഇന്ന് നടക്കുന്ന മത്സരത്തിൽ സ്വീഡൻ പോളണ്ടിനെയും (Sweden vs Poland) സ്ലോവാക്യ സ്പെയിനെയും (Slovakia vs Spain) നേരിടും. മരണ ഗ്രൂപ്പിൽ പോർച്ചുഗലും ഫ്രാൻസും (Portugal vs France) തമ്മിലും ജർമനിയും ഹംഗറിയും (Germany vs Hungary) തമ്മിലും ഏറ്റുമുട്ടും.
യൂറോ കപ്പ് നേടുമെന്ന് നിരീക്ഷകർ പ്രതീക്ഷ കൽപിച്ച ടീമാണ് ഇംഗ്ലണ്ട്. പക്ഷെ ഇപ്പോൾ നോക്കൗട്ടിലേക്ക് പോലും പ്രവേശിക്കുമോ എന്ന കാര്യത്തിൽ ചെറിയതോതിൽ സംശയമാണ് ഉടലെടുത്തിരിക്കുന്നത്.
ആദ്യ പകുതി അവസാമനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കവെയാണ് ഹംഗറി ഗോൾ നേടിയത്. അറ്റിലാ ഫിലോയാണ് ഹംഗറിക്കായി ഗോൾ നേടിയത്. അന്റോണിയോ ഗ്രീസ്മാനാണ് ഫ്രാൻസിനായി ഗോൾ സ്വന്തമാക്കിയത്. 66-ാം മിനിറ്റിലാണ് ഫ്രാൻസിന്റെ ഗോൾ.
Euro cup Portugal ഫ്രാൻസിനും ജയം. ഹംഗറിയെ മറിപടിയില്ലാത്ത മൂന്ന് ഗോളിന് നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ തോൽപിച്ചപ്പോൾ ജർമനിക്കെതിരെ ലോകചാമ്പ്യന്മാരായ ഫ്രാൻസിന്റെ (France) ജയം ഏകപക്ഷീയമായ ഒരു ഗോളിന്.
രാത്രി 9.30ന് നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ ഹംഗറിയെയും (Portugal vs Hungary) രാത്രി 12.30ന് ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് ജർമനിയെ (France vs Germany) നേരിടും.
Euro 2020 ൽ ഇന്ന് മൂന്ന് മത്സരങ്ങളാണ് അരങ്ങേറുന്നത്. ഇതിൽ പ്രധാനമായും ഫിഫാ റാങ്കിങ്ങിൽ (FIFA Ranking) ഒന്നാമതുള്ള ബെൽജിയം റഷ്യക്കെതിരെ (Belgium vs Russia) ഇറങ്ങുന്നതാണ്.
Euro Cup ന്റെ 60-ാം വാർഷികം പ്രമാണിച്ച് ഭൂഖണ്ഡത്തിലെ 11 നഗരങ്ങളിലായിട്ടാണ് ഗ്രൂപ്പ്, പ്രീ-ക്വാർട്ടർ, ക്വാർട്ടർ പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നത്. സെമി-ഫൈനലും ഫൈനലും ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.