PSGയുടെ വിലപ്പെട്ട താരമായി ഓഗസ്റ്റ് 10നാണ് ലയണൽ മെസി പാരീസിൽ എത്തിയത്. ആറ് തവണ ബാലൺ ഡി ഓർ ജേതാവ് മൂന്ന് മാസത്തോളമായി PSGയിൽ ഉണ്ടായിരുന്നിട്ടും ലീഗ് 1 ൽ ഇതുവരെ ഒരു ഗോൾ നേടിയിട്ടില്ല.
Manchester City ക്ലബ് ബ്രുജ്ജിനെയും റയൽ മാഡ്രിഡ് (Real Madrid) ഷാക്തർ ഡൊനെറ്റ്സ്കെയും അയാക്സ് (Ajax) ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്തു.
ലോകോത്തര ഫുട്ബോള്‍ താരം ലയണല്‍ മെസി (Lionel Messi) ബാഴ്സലോണയോട് വിടപറഞ്ഞു. അടുത്ത കളിക്കളം പി എസ് ജി ആയിരിക്കുമെന്നതു ഏതാണ്ട് ഉറപ്പിച്ചു. ആ അവസരത്തില്‍ നിര്‍ണ്ണായക നീക്കവുമായി ആമസോണ്‍ (Amazon).
ഫുട്ബോള്‍ പ്രേമികളുടെ ആരാധ്യ താരമാണ് ലയണൽ മെസി (Lionel Messi). ലോക ഫുട്ബോള്‍ പ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം FC Barcelona, തങ്ങളുടെ പ്രിയതാരം ക്ലബ്ബിനൊപ്പം തുടരില്ലെന്നറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയും മറ്റ് സാങ്കേതിക കാരണങ്ങള്‍ കൊണ്ടും മെസി പുതിയ കരാറില്‍ ഒപ്പുവയ്ക്കില്ലെന്നായിരുന്നു ക്ലബ് അറിയിച്ചത്.
Lionel Messi മൈക്കിന് മുമ്പിൽ കണ്ണീരടക്കാൻ നിസഹായകനായി നിൽക്കുന്ന മെസിയുടെ വീഡിയോ ഇതിനോടകം പലരുടെയും സ്റ്റാറ്റസും സ്റ്റോറിയും ആയിരിക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിതെന്നും വിട വാങ്ങൾ വാർത്തസമ്മേളനത്തിൽ താരം അറിയിച്ചു.
ഫുട്ബോള്‍ ഗ്രൗണ്ടില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക എന്നത് ഈ അര്‍ജന്റീന ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല, എന്നാല്‍ കളത്തിന് പുറത്തും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുക എന്നു പറഞ്ഞാല്‍ അതാണ് ഇപ്പോള്‍ ലയണല്‍ മെസി (Lionel Messi) ചെയ്തിരിയ്ക്കുന്നത്.
Lionel Messi യുടെ ജൂൺ 30തോടെ ഫ്രീ ഏജന്റായി മാറുകയായിരുന്നു. തുടർന്ന് താരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കോ ഇംഗ്ലീഷ് പ്രിമീയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിലേക്കോ പോകുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കവെയാണ് ബാഴ്സ തങ്ങളുടെ സൂപ്പർ താരവുമായി പുതിയ കരാറിൽ ഏർപ്പെടുന്നത്.
28 വർഷത്തിന്റെ കണക്ക് ഇനി ഒറ്റയടിക്ക് തീർക്കണം എന്ന മട്ടിലാണ് അർജന്റീനയൻ ഫാൻസ്. പല ഇടങ്ങളിലും ആരാധകർ തങ്ങളുടെ ടീമിന്റെ വിജയം ആഘോഷമാക്കുകയാണ്. അതിനിടയിൽ ഒരു ബ്രസീൽ ഫാനെ കയ്യിൽ കിട്ടാൽ അവര്‍ വിടുമോ, അങ്ങനെ ഒരാളെ കിട്ടി മാവേലിക്കര എംൽഎ എംഎസ് അരുൺകുമാർ (MS Arunkumar).
Angel D Maria 22-ാം മിനിറ്റിൽ അർജന്റീനയ്ക്കായി വിജയ ഗോൾ കണ്ടെത്തിയത്. മധ്യ നിരയിൽ നിന്ന് റോഡ്രിഗോ ഡി പോൾ നൽകിയ ഡി മരിയ ബ്രസീലയൻ ബോക്സിൽ നിന്ന് ഏറ്റ് വാങ്ങി മാഞ്ചസ്റ്റർ സിറ്റി ഗോൾ കീപ്പർ എഡേഴ്സണിന് ചിപ്പിലൂടെ മറികടന്ന് ഗോളാക്കി
ലോകം കാത്തിരിയ്ക്കുന്ന Copa America 2021 ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം... ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് Argentina - Brazil കിരീടപോരാട്ടം മാറക്കാന സ്റ്റേഡിയത്തില്‍ നടക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.