PSGയുടെ വിലപ്പെട്ട താരമായി ഓഗസ്റ്റ് 10നാണ് ലയണൽ മെസി പാരീസിൽ എത്തിയത്. ആറ് തവണ ബാലൺ ഡി ഓർ ജേതാവ് മൂന്ന് മാസത്തോളമായി PSGയിൽ ഉണ്ടായിരുന്നിട്ടും ലീഗ് 1 ൽ ഇതുവരെ ഒരു ഗോൾ നേടിയിട്ടില്ല.
PSGക്ക് വേണ്ടി കളിക്കുന്ന മെസി, മാഞ്ചസ്റ്റർ സിറ്റി, ആർബി ലെപ്സിഗ് തുടങ്ങിയ വമ്പൻ ടീമുകൾക്കെതിരെ കളിച്ച 3 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടിയെങ്കിലും ഫ്രഞ്ച് ലീഗിൽ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല.
അതേസമയം, ഞായറാഴ്ച (നവംബർ 7) മെസി തന്‍റെ ഭാര്യ അന്റോനെല റോക്കുസ്സോയ്‌ക്കൊപ്പം പാരീസില്‍ സമയം ചെലവഴിച്ചു. ദമ്പതികളുടെ റൊമാന്റിക് വൈറലാവുകയാണ്.
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയ്ക്ക് ലോകമെമ്പാടും ആരാധകര്‍ ഏറെയാണ്... എന്നാല്‍, വളരെ കുറച്ചു പേര്‍ക്ക് മാത്രമേ മെസ്സിയുടെ family lifeനെക്കുറിച്ച് അറിയൂ...
മെസ്സിയുടെ ബാല്യകാല പ്രണയിനിയാണ് childhood sweetheart) ഭാര്യ അന്റോനെല റോക്കുസ്സോ (Antonela Roccuzzo)..!! fitness-ന് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് ലയണൽ മെസ്സിയുടെ ഭാര്യ അന്റൊനെല്ല റോക്കുസ്സോ (Antonela Roccuzzo).
കുടുംബത്തിന്‍റെ ബാല്യകാല സുഹൃത്തും കസിനുമായ ലൂക്കാസ് സ്കാഗ്ലിയയിലൂടെ യാണ് അന്റോനെല റോക്കുസോയും ലയണൽ മെസ്സിയും കണ്ടുമുട്ടുന്നത്. തികച്ചും ഒരു "Family Man" ആണ് ലയണല്‍ മെസി
ലയണൽ മെസ്സിയുടെയും അന്റോനെല റോക്കുസ്സോയുടെയും (Antonella Roccuzzo) വിവാഹം അർജന്റീനയുടെ വെഡ്ഡിംഗ് ഓഫ് ദി സെഞ്ച്വറി ('Wedding of the Century') എന്നാണ് അറിയപ്പെട്ടിരുന്നത്.
ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട് - തിയാഗോ, മാറ്റിയോ, സിറോ (Thiago, Matteo and Ciro). അർജന്റീനയിലെ റൊസാരിയോയില്‍ നിന്നുള്ളവരാണ് മെസ്സിയും അന്റോനെല റോക്കുസ്സോയും