കെ സുധാകരന്റെ വാർത്താസമ്മേളനത്തിനിടെ പിണറായി വിജയൻ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നും തടുത്തപ്പോൾ കൈയിലാണ് വെട്ട് കൊണ്ടതെന്നും കണ്ടോത്ത് ഗോപി വെളിപ്പെടുത്തിയിരുന്നു
സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് ചുമത്തിയിരുന്ന സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ക്രിമിനൽ നടപടി ചട്ടം 116 (6) പ്രകാരമുള്ള കുറ്റമാണ് മഥുര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഒഴിവാക്കിയത്
വിവാദത്തിൽ പ്രതികരണം തേടിയപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. സർക്കാർ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം
ആശുപത്രികളിൽ നിലവിൽ കിടക്കകൾക്ക് ക്ഷാമമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. 5000ൽ അധികം കിടക്കകൾ നിലവിൽ ഒഴിവുണ്ടെന്നും അദ്ദേഹം അറിയിച്ചു
കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിൽ നിന്ന് 39,000 രൂപയുടെ വിദേശ കറൻസികൾ, 400 ഗ്രാം സ്വർണം, വിദേശയാത്രകളുമായി ബന്ധപ്പെട്ട രേഖകൾ, 72 മറ്റ് രേഖകൾ എന്നിവയും വിജിലൻസ് കണ്ടെത്തിയിരുന്നു
കേരളത്തിൽ നിയമ പഠനവുമായി ബന്ധപ്പെട്ട നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ട വ്യക്തിയാണ് നാരായണൻ നായർ. കേരള സർവകലാശാലയിൽ നിന്ന് ആദ്യമായി നിയമത്തിൽ പിഎച്ച്ഡി ലഭിച്ചയാളാണ്. ബാർ കൗൺസിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്
വാക്സിനേഷനും പരിശോധനയും കൃത്യമായി നടക്കുന്ന സാഹചര്യത്തിൽ ഇനിയൊരു ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ നിശ്ചലമാക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ
മരിക്കുന്നതിന് മുൻപ് രതീഷ് മർദനത്തിന് ഇരയായോ സംഘർഷത്തിൽ നഖങ്ങൾക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നീ കാര്യങ്ങളിൽ വ്യക്തത ലഭിക്കുന്നതിനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.