ഇറ്റലി കെട്ടിവെച്ച 10 കോടി രൂപ മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടിന്റെ ഉടമയ്ക്കുമായി വീതിച്ച് നല്കാൻ സുപ്രീം കോടതി കേരള ഹൈകോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കി വരുന്ന വിവാദ പരിഷ്കരണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് കേരള ഹൈക്കോടതി.. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും വിശദീകരണം നല്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവായി.
ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി, അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് മാറ്റി സര്‍ക്കാര്‍ ജോലികള്‍ക്കായി നിയോഗിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി, കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യം അംഗീകരിക്കാനും തയാറായില്ല
ഇതിന് മുമ്പ് അനുരാഗിന്റെ സ്വകാര്യ അന്യായം പരിഗണിച്ച് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി ചിത്രത്തിന്റെ നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും തടഞ്ഞിരുന്നു.
ഫല പ്രഖ്യാപന ദിവസം സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ചിട്ടുള്ള മുൻകരുതൽ തൃപ്തികരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികളിൽ തീർപ്പുണ്ടാക്കിയത്.
ഒരാൾ പുതുതായി മറ്റൊരുടത്തേക്ക് വോട്ടർ പട്ടികയിൽ ചേരുന്നതിനായി അപേക്ഷിക്കുമ്പോൾ പഴയ പട്ടികയിൽ നിന്ന് പേര് മാറ്റാനുള്ള സാങ്കേതിക സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കൽ ഇല്ലയോ എന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു
സിബിഐയുടെ ഇടപെൽ മൂലം സുധീറിനെ സൗദി അറേബ്യൻ ഭരണകൂടത്തിന്റെ സഹായത്തോടെ ഇന്റർപോൾ പിടികൂടി ഇന്ത്യയിലേക്ക് നാട് കടത്തുകയായിരുന്നു. ആഞ്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് സുധീർ.
ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയാണ് കോടതി തലശ്ശേരി ബിജെപി സ്ഥാനാർഥി എൻ ഹരിദാസിന്റയും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിതാ സുബ്രഹ്മണ്യം സമർപ്പിച്ച ഹർജി പരിഗണിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ ആവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.