ഇറ്റലി കെട്ടിവെച്ച 10 കോടി രൂപ മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടിന്റെ ഉടമയ്ക്കുമായി വീതിച്ച് നല്കാൻ സുപ്രീം കോടതി കേരള ഹൈകോടതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
നഷ്ടപരിഹാര തുക കെട്ടിവയ്ക്കാൻ ഇറ്റലി നടപടി ആരംഭിച്ചുവെന്ന് കേന്ദ്ര സർക്കാർ. പണം കെട്ടിവച്ചതിന്റെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ കേസ് അവസാനിപ്പിക്കൂവെന്ന് സുപ്രീംകോടതി
അന്താരാഷ്ട്ര കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകിയ സാഹചര്യത്തിൽ കേസ് ഉടൻ തന്നെ തീർപ്പാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.