Enforcement Squad: മിന്നൽ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുൾപ്പെടെ അധികാരമുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
ജയില്‍ വളപ്പില്‍ നടുന്നതിനുളള പച്ചക്കറി തൈകള്‍ ജയില്‍ സൂപ്രണ്ട് എസ്. വിഷ്ണു എം.പിയില്‍ നിന്ന് ഏറ്റുവാങ്ങി. ചീര, മുളക്, കാന്താരി, മുന്തിരി, മുരിങ്ങ, കറിവേപ്പ് തുടങ്ങിയ തൈകളാണ് കൈമാറിയത്. 70 സെന്റ് സ്ഥലത്താണ് മൂവാറ്റുപുഴ സ്പെഷ്യല്‍ സബ് ജയില്‍ പ്രവര്‍ത്തിച്ച് വരുന്നത്.
മാലിന്യ സംസ്കരണം ഉറവിടത്തിൽ തന്നെയാകണമെന്ന സർക്കാർ പ്രഖ്യാപനത്തിന് എന്തെങ്കിലും വിലയുണ്ടായിരുന്നെങ്കിൽ നമ്മുടെ പൊതു ഭൂമികൾ ഇങ്ങനെ ചവറു കൂനകളായി മാറില്ലായിരുന്നു. മാലിന്യം തള്ളാൻ ഇടമില്ലാതാകുമ്പോൾ മാലിന്യമുണ്ടാകാതെ നോക്കാൻ നമ്മൾ ശീലിക്കും. നാട്ടിലെ പുറംപോക്കിലെ ചവറുകൂനയ്ക്ക് പകരം കുട്ടികളുടെ പാർക്കും സാനാഹ്ന സൗഹൃദ കേന്ദ്രവുമായാൽ അതിലും മനോഹര കാഴ്ചയുണ്ടോ വേറെ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.