കോവിഡ് ബാധിതനാരുന്ന സമയത്താണ് പിണറായി വിജയൻ വോട്ട് ചെയ്യാൻ വന്നതും റോഡ് ഷോ നടത്തിയതെന്ന് മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കടകളും ഹോട്ടലുകളും രാത്രി ഒൻപതിന് അടയ്ക്കണം. പൊതു പരിപാടികൾക്ക് രണ്ട് മണിക്കൂർ മാത്രമാണ് അനുമതി. പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
14 ദിവസം തന്നെയാണ് സംസ്ഥാനത്ത് ക്വാറന്റീൻ നിശ്ചിയിച്ചിരിക്കുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന, ഏഴു ദിവസത്തിനകം കേരളത്തിൽ നിന്ന് മടങ്ങി പോകുന്നവർ, ക്വാറന്റീനിൽ കഴിയേണ്ടതില്ല.
72 മണിക്കൂറുകൾക്ക് ഉള്ളിൽ എടുത്ത ടെസ്റ്റിന്റെ സർട്ടിഫിക്കേറ്റായിരിക്കണം സമർപ്പിക്കേണ്ടത്. കേരളത്തിൽ നിന്ന് എന്താവശ്യത്തിനും കർണാടകയിലേക്ക് പ്രവേശിക്കുന്നവർ കോവിഡ് RT PCR Negative Certifcate ഹാജരാക്കണം
72 മണിക്കൂറിന് മുമ്പെടുത്ത RT PCR COVID Negative Certificate ആണ് കരുതേണ്ടത്. കൈവശം പരിശോധന ഫലം ഇല്ലാത്തവരെ റെയിൽവെ സ്റ്റേഷനിലോ എയർപോർട്ടിലോ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും
പുതിയ 25,153 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയ്ക്ക് ശേഷം കോവിഡ് കണക്കിൽ ഒരു കോടി കടക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ദിനംപ്രതി ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കുന്നത് കേരളത്തിൽ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.