New covid cases in India: വെള്ളിയാഴ്ച രാവിലെ എട്ട് മണി വരെ രാജ്യവ്യാപകമായി റിപ്പോർട്ട് ചെയ്ത 328 കോവിഡ് കേസുകളിൽ 265 എണ്ണം കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Covid Updates: വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ ഓഫീസുകൾ, മാളുകൾ, സമ്മേളനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്
Covid updates in India: 16,104 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 48 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,25,386 ആയി.
Covid: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 28 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണം 5,25,270 ആയി. രാജ്യത്തെ സജീവ കേസുകൾ 1,15,212 ആണ്.
Covid updates: കഴിഞ്ഞ 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണ സംഖ്യ 5,25,242 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Covid updates in India: കഴിഞ്ഞ 24 മണിക്കൂറിനിടെ 9,923 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് 17 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു.
പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ടിപിആർ ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ഡൽഹി, മഹാരാഷ്ട്ര, കേരളം, എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതലുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.