ഇയാൾ ജില്ല വിട്ടു ഒളിവിൽ കഴിഞ്ഞ ഇടങ്ങളിൽ അന്വേഷണം നടത്തിവരവേ ആണ് പ്രതി അരുവിക്കരയിൽ ഉണ്ടെന്ന രഹസ്യ വിവരം എസ്പിക്ക് ലഭിക്കുന്നത്. പ്രതിയുടെ സുഹൃത്തുക്കളുടെ സിം കാർഡുകളും മൊബൈലുകളും ഉപയോഗിച്ചാണ് പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു.
കാട്ടാക്കട കെ എസ് ആർടിസി ഡിപ്പോയിൽ ബസ് കത്ത് നിൽക്കുബോൾ വിദ്യാർത്ഥികളെ പ്രതികൾ മർദ്ദിച്ചത്. സംഭവത്തിൽ ഒന്നാം പ്രതി കട്ടയ്ക്കോട്, നാടുകാണി, ബിബി ഭവനിൽ അഭിഷേക് (19) ആണ് ഇന്നലെ പോലീസിന്റെ പിടിയിലായി.
തുടർന്ന് മായാമുരളിയുടെ ഭർത്താവെന്ന് പറയപ്പെടുന്ന രഞ്ജിത്ത് ഒളിവിൽ പോകുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗിച്ച് വരെയാണ് രഞ്ജിത് കമ്പം തേനിയിലുണ്ടെന്ന് വിവരം ലഭിച്ചത്.
The husband beat up the policemen who came to investigate the wife's complaint: കാട്ടാക്കടയിൽ ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാർക്ക് ഭർത്താവിൻ്റെ മർദ്ദനം
Murder Case: കൊണ്ണിയൂർ സ്വദേശി ശ്രീകണ്ഠൻറെ മകൻ അനന്തു (ഒന്നര വയസ്) ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കിണറ്റിലെറിഞ്ഞത് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയാണെന്ന് പോലീസ് പറഞ്ഞു.
Kattakkada Student Death: മുറിയിലെ കിട്ടിലിൽ നിന്നും സിറിഞ്ചും കട്ടിലിൻ്റെ അടിയിൽ നിന്നും ഒരു വിഷദ്രാവകം അടങ്ങിയതെന്ന് സംശയിക്കുന്ന കുപ്പിയും കാട്ടക്കട പോലീസ്പോലീസ് കണ്ടെടുത്തു.
Kattakkada Case: മോഷണം കേസില് പോലീസ് അറസ്റ്റ് ചെയ്ത വാർത്ത ഫെയ്സ്ബുക്കിൽ അരുൺ കുമാർ (38) ഷെയർ ചെയ്തതിന്റെ വൈരാഗ്യത്തെ തുടർന്നാണ് അഭിക്ഷേക് അയൽവാസിയായ അരുൺ കുമാറിനെ കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചത്.
കുട്ടികളുടെ സൈക്കിൾ തട്ടുകയും ബസ് നിർത്താതെ പോവുകയും ചെയ്തു. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളെയാണ് ബസ്സ് തട്ടിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.