ശബരിമല യുവതി പ്രവേശന വിഷയമുണ്ടായ ഘട്ടത്തിൽ ജനങ്ങൾക്കിടയിലിറങ്ങി നിലപാട് വിശദീകരിച്ച അതേ മാതൃകയാണ് സിൽവർ ലൈൻ വിഷയത്തിലും ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്.
ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി-പിണറായി സര്‍ക്കാരുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്ന ആഹ്വാനമാണ് പോസ്റ്ററിൽ ഉള്ളത്. ഇന്ന് രാവിലെയാണ് പോസ്റ്ററുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
കോട്ടയം മുതൽ എറണാകുളം വരെയും തൃശൂർ മുതൽ മലപ്പുറം വരെയുമുള്ള ഭാഗങ്ങളിൽ കല്ലുകൾ സ്ഥാപിക്കുന്നതിനാണ് കെ റെയിലുമായി കമ്പനി കരാറിൽ ഏർപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു കമ്പനിയും കെ റെയിലും തമ്മിൽ ഇത് സംബന്ധിച്ച കാരറിൽ ഏർപ്പെട്ടത്.
ഡിപിആർ അനുസരിച്ചുളള അലൈൻമെന്റ് ഉളള റെയിൽവേ ട്രാക്ക് നിർമ്മാണം സാധ്യമാണോ എന്ന് തീരുമാനിക്കേണ്ടത് കേരള സർക്കാരല്ലെന്ന് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണൻ.
പല കള്ളങ്ങള്‍ പറഞ്ഞത് കൊണ്ട് ദിവസവും പുതിയ കള്ളങ്ങൾ പറയേണ്ട സ്ഥിതിയിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് ആറു മാസം മുന്‍പ് കെ- റെയില്‍ കൊടുത്ത നോട്ടാണ്. അതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്.
Silverline Buffer Zone: സിൽവർ ലൈൻ കടന്ന് പോകുന്ന പ്രദേശങ്ങളിൽ ബഫർ സോൺ ഉൾപ്പെടുന്നില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. മന്ത്രിയുടെ വാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.