എന്നാൽ ഇപ്പോൾ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശമ്പളം പോലും കൊടുക്കാൻ പണമില്ലാത്ത ഈ സാഹചര്യത്തിലല്ല പദ്ധതി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യ കണ്ട ഏറ്റവും മികച്ച സാങ്കേതികവിദഗ്ദ്ധനാണ് ഇ. ശ്രീധരൻ അല്ലെങ്കില്‍ എല്ലാവരും സ്നേഹത്തോടെ വിളിയ്ക്കുന്ന മെട്രോമാന്. ഇന്ത്യൻ പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഏറെ നിര്‍ണ്ണായകമാണ്...
5 മാസങ്ങൾ മാത്രം കൊണ്ടാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെ പണികൾ പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയും ഡിഎംആർസിയും ചേർന്നാണ് പാലം പുനർനിർമ്മിച്ചത്.
കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഭരണ കക്ഷിയും പ്രതിപക്ഷവും തകൃതിയായി തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ കേരള രാഷ്ട്രീയത്തെ ഒന്നാകെ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി BJPഎത്തി...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.