Jupiter Sun Transit 2023: സൂര്യൻ നിലവിൽ ശനിക്കൊപ്പം കുംഭ രാശിയിലാണ്. ഇനി മാർച്ചിൽ മീനരാശിയിൽ പ്രവേശിക്കുകയും വ്യാഴവുമായി കൂടിച്ചേരുകയും ചെയ്യും. ശേഷം മേടത്തിൽ സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം ഉണ്ടാകും. ഇത് 3 രാശിക്കാർക്ക് പരമാവധി നേട്ടങ്ങൾ നൽകും.
Jupiter and Venus Conjunction in Pisces: ജ്യോതിഷം അനുസരിച്ച്, 12 വർഷത്തിന് ശേഷം വ്യാഴത്തിന്റെയും ശുക്രന്റെയും അത്ഭുതകരമായ ഒരു കൂടിച്ചേരൽ മീനരാശിയിൽ രൂപപ്പെടുന്നു. ഇതിലൂടെ ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Lucky Zodiac In Guru Rashi Parivartan: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ ശുഭകരമായ പല രാജയോഗവും രൂപപ്പെടും. അതിൽ ഒന്നാണ് ഗജലക്ഷ്മി രാജയോഗം. ഇത് വളരെ ശുഭകരമായ ഒന്നാണ്. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ രാശിക്കാർക്കും ജീവിതത്തിൽ ശുഭവും അശുഭകരവുമായ ഫലങ്ങൾ കാണാൻ കഴിയും.
Jupiter Rahu Conjunction: രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുന്നതിനെ യുതി എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ സംയോഗം ചില രാശിക്കാർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമാകാം.
Sun And Jupiter Conjunction in Aries: ജ്യോതിഷം അനുസരിച്ച് ഈ വർഷം സൂര്യന്റെയും വ്യാഴത്തിന്റെയും അപൂർവ്വ സംയോഗം മേടം രാശിയിൽ സംഭവിക്കും. 12 വർഷത്തിന് ശേഷം മേടത്തിൽ സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Guru Chandaal Yog 2023: രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുന്ന സംയോഗത്തെ യുതി എന്നാണ് പറയുന്നത്. ഗ്രഹങ്ങളുടെ സംയോജനം രാശിക്കാർക്ക് ശുഭകരവും അശുഭകരവുമാകാം. ഇത്തരമൊരു സാഹചര്യത്തിൽ ഗുരുവും രാഹുവും ചേരുന്നതിന്റെ ഫലം എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം.
Jupiter Transit: അറിവ്, വിദ്യാഭ്യാസം, കുട്ടികൾ, പിതാവ് എന്നിവയുടെ ഘടകമായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. 12 വർഷത്തിന് ശേഷം വ്യാഴം മേട രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്.ചില രാശിക്കാർക്ക് ഈ രാശി മാറ്റം വളരെ ഗുണം ചെയ്യും.
Guru Gochar 2023: ജ്യോതിഷ പ്രകാരം വ്യാഴം ഈ വർഷം മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് നീങ്ങും. 12 വർഷത്തിന് ശേഷമാണ് വ്യാഴം മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഏപ്രിൽ 22ന് വ്യാഴത്തിന്റെ രാശിമാറ്റം സംഭവിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ ഏറ്റവും നല്ല ഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം.
Guru Gochar 2023: ജ്യോതിഷ പ്രകാരം വ്യാഴം ഏപ്രിൽ 22 ന് ചൊവ്വയുടെ രാശിയായ മേടത്തിലേക്ക് പ്രവേശിക്കും. ഇക്കാരണത്താൽ 3 രാശിക്കാരുടെ ഭാഗ്യം ശോഭിക്കാൻ പോകുന്ന ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കപ്പെടുന്നു.
Guru Gochar 2023: ജ്യോതിഷത്തില്‍ വ്യാഴത്തെ ദേവന്മാരുടെ ഗുരുവെന്നാണ് കണക്കാക്കുന്നത്. വ്യാഴത്തെ വളര്‍ച്ചയുടെയും സമൃദ്ധിയുടെയും കാരകനായിട്ടും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ വ്യാഴം ഒരുവന്റെ ജാതകത്തിൽ ശുഭ സ്ഥാനത്തെങ്കിൽ ആ വ്യക്തിക്ക് നിരവധി നേട്ടങ്ങള്‍ നൽകും ഒപ്പം സമൂഹത്തില്‍ പ്രശസ്തിയും പ്രതാപവും ലഭിക്കും.
2022 അവസാനിച്ച് പുതുവർഷം തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. 2023 ൽ പല ഗ്രഹങ്ങളും രാശി മാറുകയും ചലനം മാറ്റുകയുമൊക്കെ ചെയ്യുന്നുണ്ട്. പുതുവർഷത്തിൽ ശനി, രാഹു-കേതു, വ്യാഴം എന്നിവയുടെ രാശിമാറ്റം പ്രധാനമാണ്. പുതുവർഷത്തിൽ അതായത് ഏപ്രിൽ 22 ന് വ്യാഴം സ്വന്തം രാശിയായ മീനത്തിൽ നിന്നും മേട രാശിയിലേക്ക് പ്രവേശിക്കും. ഇത് വിപരീത രാജയോഗം സൃഷ്ടിക്കപ്പെടും. വ്യാഴത്തിന്റെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് ശുഭവാർത്ത നൽകും. ജ്യോതിഷത്തിൽ വ്യാഴത്തെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും കരകനായിട്ടാണ് കണക്കാക്കുന്നത്.
Guru Gochar In New Year 2023: പുതുവർഷത്തിൽ ദേവഗുരു വ്യാഴം മീനം രാശി വിട്ട് മേടരാശിയിൽ പ്രവേശിക്കും. ഇതിന്റെ ഫലം 12 രാശികളിലും ഉണ്ടാകും. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയത്ത് ഗുണം ലഭിക്കുന്നതെന്ന് നോക്കാം.
Guru Gochar 2023: വേദ ജ്യോതിഷത്തിൽ വ്യാഴത്തെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഗ്രഹമായി കണക്കാക്കുന്നു. 2023-ൽ വ്യാഴം മീനം വിട്ട് മേടരാശിയിൽ പ്രവേശിക്കും. ഈ രാശി മാറ്റം മൂലം ചില രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങാൻ പോകുകയാണ്. ഭാഗ്യശാലികളായ ആ രാശികൾ ഏതൊക്കെയെന്ന് അറിയാം.
Jupiter Transit 2022: വ്യാഴ സംക്രമണം ദാമ്പത്യ ജീവിതം, സാമ്പത്തിക സ്ഥിതി, ഭാഗ്യം എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഈ വർഷം ഏപ്രിലിൽ വ്യാഴം മീനരാശിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇത് ഈ 3 രാശിക്കാർക്ക് ഒരു വർഷത്തേക്ക് ശക്തമായ നേട്ടങ്ങൾ നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.