Guru Margi In Aries 2023: ജ്യോതിഷത്തിൽ, വ്യാഴത്തെ മഹത്വം, ഐശ്വര്യം, സന്തോഷം, സമൃദ്ധി, അറിവ് എന്നിവയുടെ ദാതാവായി കണക്കാക്കുന്നു. ആ ഒരു സാഹചര്യത്തിൽ, വ്യാഴത്തിന്റെ ചലനങ്ങള്‍ എല്ലാ രാശിക്കാര്‍ക്കും ശുഭ ഫലങ്ങള്‍ സമ്മാനിയ്ക്കും. അതായത്, വ്യാഴം രാശി മാറുമ്പോഴെല്ലാം, എല്ലാ രാശി ചിഹ്നങ്ങളിലുമുള്ള ആളുകൾക്ക് ചില മേഖലകളിൽ പ്രത്യേക ഫലങ്ങൾ ലഭിക്കുക സ്വാഭാവികമാണ്.
Jupiter Transit in Taurus: ജ്യോതിഷത്തിൽ വ്യാഴത്തെ എല്ലാ ഗ്രഹങ്ങളുടെയും ദേവന്മാരുടെയും ഗുരുവായി കണക്കാക്കുന്നു. വ്യാഴത്തിന്റെ ചലനങ്ങളും സഞ്ചാരങ്ങളും മനുഷ്യരില്‍ ഏറെ വ്യാപകമായ സ്വാധീനം ചെലുത്തുന്നു.
Jupiter Transit: ജ്യോതിഷത്തിൽ വ്യാഴത്തെ എല്ലാ ഗ്രഹങ്ങളുടെയും ദേവന്മാരുടെയും ഗുരുവായി കണക്കാക്കുന്നു. വ്യാഴത്തിന്റെ ചലനങ്ങളും സഞ്ചാരങ്ങളും മനുഷ്യരാശിയിൽ വ്യാപകമായ സ്വാധീനം ചെലുത്തുന്നു.
Guru Gochar 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹം സംക്രമിക്കുമ്പോൾ, എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ അതിന്റെ ശുഭവും അശുഭവുമായ ഫലം നൽകും. 18 മാസങ്ങൾക്ക് ശേഷം വ്യാഴം മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.
Guru Gochar 2023: വ്യാഴം ഏപ്രിൽ 22 ന് മേട രാശിയില്‍ സംക്രമിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജാതകരുടെ ജീവിതത്തില്‍ സംഭവിക്കും. ഇതില്‍ രൂപപ്പെടുന്ന ഒന്നാണ് അഖണ്ഡസാമ്രാജ്യ രാജയോഗം.
Guru Chandra yuti 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറുന്നു. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നതിനെ ഗ്രഹസംക്രമണം എന്നാണ് പറയുന്നത്. ഏതെങ്കിലും രണ്ട് ഗ്രഹങ്ങള്‍ കൂടിച്ചേരുമ്പോഴോ പരസ്പരം കൂടിച്ചേരുമ്പോഴോ ആണ് രാജയോഗെയിം ഉണ്ടാകുന്നത്.
Akhanda Samrajya Rajayoga 2023: ഏപ്രില്‍ 22 ആയ ഇന്ന് വ്യാഴം മേട രാശിയില്‍ സംക്രമിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജാതകരുടെ ജീവിതത്തില്‍ സംഭവിക്കും. ഇതില്‍ രൂപപ്പെടുന്ന ഒന്നാണ് അഖണ്ഡസാമ്രാജ്യ രാജയോഗം.
Guru Gochar 2023: അക്ഷയതൃതീയ ദിനമായ ഇന്ന് ഈ ദശകത്തിലെ ഏറ്റവും പ്രധാന ജ്യോതിഷ സംഭവങ്ങളിലൊന്ന് നടന്നിരിക്കുകയാണ്. അതായത് ഇന്ന് 12 വർഷങ്ങൾക്ക് ശേഷം വ്യാഴം സംക്രമിച്ച് മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്.
Jupiter Transit 2023: മറ്റ് ഗ്രഹങ്ങളെപ്പോലെ വ്യാഴവും അതിന്റെ രാശിയിൽ മാറ്റം വരുത്താറുണ്ട്. വ്യാഴം സാധാരണം ഒരു രാശിയിൽ ഒരു വർഷത്തോളം തുടരാറുണ്ട്. ഏപ്രിൽ 22 ന് വ്യാഴം മേട രാശിയിൽ പ്രവേശിക്കും.
Jupiter Transit 2023: വ്യാഴത്തിന്റെ രാശി മാറ്റം മിഥുന രാശിക്കാര്‍ക്ക് വലിയ് നേട്ടമാണ് നല്‍കുന്നത്. ഈ രാശിക്കാര്‍ക്ക് ഉപരി പഠനത്തിന് അവസരം ലഭിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.
Jupiter Transit 2023: മാർച്ച് 31 ന് വ്യാഴം മീനരാശിയിൽ അസ്തമിക്കുകയും ഏപ്രിൽ 22 ന് മേടരാശിയിൽ പ്രവേശിക്കുകയും ചെയ്യും. മീനരാശിയിൽ അസ്തമിച്ച വ്യാഴം ഒരു മാസത്തേക്ക് അതെ അവസ്ഥയിൽ തുടരും. ഇനി മേട രാശിയിൽ പ്രവേശിച്ച ശേഷം ഏപ്രിൽ 30 ന് അവിടെ തന്നെ ഉദിക്കുകയും ചെയ്യും.
Guru Gochar in Aries: ഏപ്രിലിൽ ദേവഗുരു വ്യാഴം സംക്രമിച്ച് മേട രാശിയിൽ പ്രവേശിക്കും. വ്യാഴത്തിന്റെ ഈ സംക്രമണം 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഒരു വർഷത്തേക്ക് ഇവർക്ക് വളരെയധികം പുരോഗതിയും സന്തോഷവും ഐശ്വര്യവും നൽകും.
ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോൾ മറ്റ് പല ഗ്രഹങ്ങളുമായി സഖ്യം ഉണ്ടാക്കും. അതിന്റെ പ്രഭാവം പല രാശിക്കാരെയും ബാധിക്കും. മാർച്ച് 22 മുതൽ മീനരാശിയിൽ ചതുർഗ്രഹിയോഗം രൂപപ്പെട്ടിട്ടുണ്ട്.
Gajkesari Rajyog: ഒരാളുടെ ജാതകത്തില്‍ ഗജകേസരി യോഗമുണ്ട് എന്നാല്‍ എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ആള് കേമനാണെന്ന് ഭാഗ്യവാനാണ് എന്ന ഒറ്റ നിമിഷത്തില്‍ തന്നെ മനസിലാകും. എന്നാല്‍, എന്താണ് ഗജകേസരി രാജ യോഗം? ഗജം എന്നാല്‍ ആന, കേസരി എന്നാല്‍ സിംഹം. ആനയും സിംഹവുംചേര്ന്നുള്ള ഈ യോഗം അതെങ്ങനെ സാധ്യമാവും?
എന്നാല്‍, ജാതകത്തില്‍ പറയുന്നതനുസരിച്ച് ഈ അര്‍ത്ഥമല്ല ഈ യോഗത്തിന് നല്കിയിരിയ്ക്കുന്നത്. മനസ്സിനെ വിശേഷ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തി വിജയം കൈവരിക്കാന്‍ പ്രാപ്തിയുള്ള ആള് എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
Surya Gochar 2023: ജ്യോതിഷമനുസരിച്ച് ബുധാദിത്യ രാജയോഗം ഉടൻ തന്നെ മീനരാശിയിൽ രൂപപ്പെടും. സൂര്യന്റെ രാശിമാറ്റത്തിലൂടെയാണ് ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്.
Guru Gochar 2023: ജ്യോതിഷമനുസരിച്ച് ഈ വർഷത്തെ ഹോളിക്ക് ശേഷം ചില രാശിക്കാർക്ക് ഭാഗ്യോദയം ഉണ്ടാകും. വ്യാഴത്തിന്റെ സംക്രമണം ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഏഴര ശനിയുടെ ദോഷം അകലും ഒപ്പം ബമ്പർ നേട്ടങ്ങളും ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.