Jupiter Transit 2023: ഇനി നല്ല നാളുകൾ! വ്യാഴ സംക്രമത്തോടെ ഈ രാശിക്കാരുടെ ഭാ​ഗ്യ ദിനങ്ങൾ തുടങ്ങുന്നു...

Guru Gochar 2023: വേദ ജ്യോതിഷത്തിൽ വ്യാഴത്തെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഗ്രഹമായി കണക്കാക്കുന്നു. 2023-ൽ വ്യാഴം മീനം വിട്ട് മേടരാശിയിൽ പ്രവേശിക്കും. ഈ രാശി മാറ്റം മൂലം ചില രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങാൻ പോകുകയാണ്. ഭാ​ഗ്യശാലികളായ ആ രാശികൾ ഏതൊക്കെയെന്ന് അറിയാം. 

 

1 /5

മിഥുനം: വ്യാഴം രാശിമാറുന്നതോടെ ഈ രാശിക്കാരുടെ വരുമാനം വർധിക്കും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കും. പുതിയ വരുമാനമാർഗങ്ങൾ തുറക്കും.  

2 /5

മീനം: പണം ലഭിക്കും. ജോലി മെച്ചപ്പെടും. ബിസിനസിൽ വലിയ ഓർഡറുകളും ലാഭവും ലഭിക്കും.  

3 /5

കർക്കടകം: ജോലിയിൽ പുരോഗതിയുണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനം വർധിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.   

4 /5

തുലാം: ജോലിയിലും ബിസിനസിലും നേട്ടങ്ങളുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

5 /5

കന്നി: എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹം വർധിക്കും. ഒരു പ്രത്യേക സുഹൃത്തിനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola