Gajlaxmi Rajyog 2024: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനം വളരെ പ്രധാനമാണ്. ഓരോ ഗ്രഹത്തിന്റേയും ചലന മാറ്റം 12 രാശികളെയും ബാധിക്കുന്നു. ഈ ചലനങ്ങള്‍ ചില രാശിക്കാരില്‍ ശുഭ ഫലങ്ങള്‍ നല്കുമ്പോള് ചിലരില്‍ അത് ഏറെ അശുഭ കാര്യങ്ങള്‍ ആവും സംഭവിക്കാന്‍ ഇടയാക്കുക.
Shukra Guru Yuti: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാശി മാറുന്നത് ശുഭവും അശുഭവുമായ യോഗങ്ങള്‍ സൃഷ്ടിക്കും. ജ്യോതിഷ പ്രകാരം ഈ സമയത്തെ ശുക്രന്റെ രാശിമാറ്റം വളരെ ശുഭകരമായ യോഗം ഉണ്ടാക്കും.
Jupiter and Venus Conjunction in Pisces: ജ്യോതിഷം അനുസരിച്ച്, 12 വർഷത്തിന് ശേഷം വ്യാഴത്തിന്റെയും ശുക്രന്റെയും അത്ഭുതകരമായ ഒരു കൂടിച്ചേരൽ മീനരാശിയിൽ രൂപപ്പെടുന്നു. ഇതിലൂടെ ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Shukra Gochar 2023: ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്ന ശുക്രനും വ്യാഴവും ഫെബ്രുവരി 15 ന് ഒരേ രാശിയിൽ സംഗമിക്കും. ഇത് 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.