ജിയോയുടെ 399 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് റീ ചാർജ്ജിനൊപ്പം 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. പ്രതിദിനം 3 ജിബി ഡാറ്റ ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും
ജിയോ ഫോൺ ഉപയോക്താക്കൾക്കായി പ്ലാനുകളുടെ നീണ്ട ലിസ്റ്റ് ഉണ്ട്, ഇവിടെ പരിശോധിക്കുന്നത് 100 രൂപയിൽ താഴെയുള്ള രണ്ട് മികച്ച പ്ലാനുകളെക്കുറിച്ചാണ്. ഇതിൽ നിങ്ങൾക്ക് ഏറ്റവും മികച്ച പ്ലാൻ തിരഞ്ഞെടുക്കാം.
Jio Plans with Free OTT: ഒരു മാസം 75 ജിബി ഡാറ്റയാണ് നൽകുന്നത്. ഡാറ്റ തീർന്നാൽ നിങ്ങൾക്ക് ഡാറ്റ ആഡ് ഒാൺ പ്ലാൻ ഉപയോഗിക്കാം. ഒരു ജിബി ഡാറ്റയ്ക്ക് 10 രൂപയാണ് ഉപയോക്താക്കൾക്ക് ഈടാക്കുക
ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് മഹാ ക്യാഷ് ബാക്ക് അതായത് ഏകദേശം 200 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുന്നു. 299, 666 എന്നീ പ്ലാനുകൾക്കും ജിയോ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്ക് നൽകുന്നുണ്ട്.
ഏറ്റവും കുറഞ്ഞ നിരക്കിൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന പ്ലാനുകളാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ 100 രൂപയിൽ താഴെ വരുന്ന നിരക്കിൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.