How to Boost Iron level: ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ആർക്കും ഉണ്ടാകാമെങ്കിലും ഗർഭിണികളിലും ആർത്തവമുള്ള സ്ത്രീകളിലും ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
Vitamin D Deficiency: നമ്മുടെ ശരീരത്തിൽ പലപ്പോഴും ഇരുമ്പ്, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, അയോഡിൻ എന്നിവ കുറയുന്നതായി ശരീരം പല സൂചനകളും നൽകും. മാക്രോ, മൈക്രോ ന്യൂട്രിയന്റ് കുറവ് തടയുന്നത് നിർണായകമാണ്.
Iron Deficiency: നമ്മുടെ ശരീരത്തില്‍ ഇരുമ്പ് കുറഞ്ഞാല്‍ ശരീരം ആവശ്യത്തിന് ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കില്ല. ഇത് ശരീരത്തിലെ ഓക്സിജന്റെ അഭാവത്തിന് വഴിതെളിക്കുകയും പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യുന്നു.
ചുവന്ന രക്താണുക്കൾക്ക് ആവശ്യമായ ഇരുമ്പ് ശരീരത്തിൽ ചെയ്യുന്ന പ്രധാന ജോലി ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുക എന്നതാണ്. അവശ്യ പോഷകമായതിനാൽ ഇരുമ്പ് ഭക്ഷണത്തിലൂടെ തന്നെ ലഭിക്കണം. ഇരുമ്പിന്റെ 18 മില്ലിഗ്രാം പ്രതിദിന മൂല്യം ആവശ്യമാണ് ശരീരത്തിന്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.