നൂറു വർഷത്തോളം പഴക്കമുളള ക്യാമറകളും റേഡിയോകളും ടെലിവിഷൻ സെറ്റുകളും ഗ്രാമഫോണുകളും ടേപ്പ് റെക്കോർഡറുകളും വീഡിയോ പ്ലയറുകളും മൈക്കുകളും ഫോണുകളും മുതൽ കപ്പലിൽ നിന്ന് സന്ദേശമയക്കുന്ന ഉപകരണം വരെയുണ്ട് ഈ അറുപതുകാരന്റെ ശേഖരണത്തിൽ.
1980 കളിലാണ് കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. 1983-ൽ, സാമൂഹിക വികസന കമ്മീഷൻ വികസന പ്രക്രിയയിൽ കുടുംബത്തിന്റെ പങ്കിനെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.