INS Kuthar: ഇന്ത്യൻ നേവിയുടെ സുപ്രധാന ഒാപ്പറേഷനുകളുടെ ഭാഗമായ ഐ.എൻ.എസ് കുതാർ

1990 ജൂൺ ഏഴിനാണ് ഐ.എൻ.എസ് കുതാർ കമ്മീഷൻ ചെയ്യുന്നത്

1990 ജൂൺ ഏഴിനാണ് ഐ.എൻ.എസ് കുതാർ കമ്മീഷൻ ചെയ്യുന്നത്. വെസ്റ്റേൺ നേവൽ കമാണ്ടിൻറെ ഭാഗമാണി യുദ്ധ കപ്പൽ. 2014ൽ- നടന്ന അപകടത്തിൽ ഭാഗികമായി തകർന്നെങ്കിലും നിരവധി ഒാപ്പറേഷനുകളുടെയും നേവൽ എക്സർസൈസുകളുടെയും ഭാഗമാണീ കപ്പൽ

1 /3

2 /3

3 /3

You May Like

Sponsored by Taboola