How To Prevent High Blood Sugar Levels: അനുചിതമായ ഭക്ഷണ ശീലങ്ങളും ഉദാസീനമായ ജീവിതശൈലിയും പ്രമേഹത്തിലേക്ക് നയിക്കും. പ്രമേഹം ബാധിച്ച എല്ലാവരുടെയും ലക്ഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുക എന്നതാണ്.
Diabetes Spike In Morning: നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസം മുഴുവനും എങ്ങനെ മാറുന്നുവെന്ന് നിർണ്ണയിക്കുന്നതിൽ നിങ്ങൾ എന്ത് ഭക്ഷണം കഴിക്കുന്നു എന്നതുപോലെ പ്രധാനമാണ് നിങ്ങൾ എപ്പോൾ കഴിക്കുന്നുവെന്നതും.
Diabetes In Kids: ചെറുപ്പത്തില്‍ പ്രമേഹം പിടിപെടുന്നത് കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വൈകാരികമായി വെല്ലുവിളി നിറഞ്ഞതാണ്. ഈ സമയത്ത് ചികിത്സയ്ക്കിടെ കുട്ടികള്‍ക്ക് വൈകാരിക പിന്തുണ നൽകേണ്ടത് ഏറെ പ്രധാനമാണ്
Best Tea for Diabetes: ചായകൾ പ്രമേഹ രോഗികള്‍ക്ക് പ്രയോജനകരമാണെങ്കിലും നിങ്ങളുടെ പ്രമേഹത്തിന്റെ അവസ്ഥ അനുസരിച്ച് കുടിക്കാൻ കഴിയുന്ന ശരിയായ രീതിയും ശരിയായ അളവിലുള്ള ചായയും അറിയാനായി ഒരു ഡോക്ടറെ സമീപിക്കുക.
യോഗ ആസനങ്ങൾ പതിവായി പരിശീലിക്കുന്നത് നിരവധി സമഗ്രമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നു എന്ന് നമുക്കറിയാം. പ്രമേഹമുള്ള ആളുകൾക്ക് അവരുടെ ഡോക്ടറും യോഗ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം യോഗ ചെയ്യുകയാണെങ്കിൽ വളരെയധികം പ്രയോജനം ലഭിക്കും. അക്ഷർ യോഗ സ്ഥാപനങ്ങളുടെ സ്ഥാപകനായ ആത്മീയ, യോഗ മാസ്റ്റർ ഹിമാലയൻ സിദ്ധാ അക്ഷർ, ഉയർന്ന രക്തത്തിലെ പഞ്ചസാരയോ പ്രമേഹമോ നിയന്ത്രിക്കുന്നതിന് ഫലപ്രദമാകുന്ന ചില പ്രധാന ആസനങ്ങളും ധ്യാന പരിശീലനങ്ങളും പങ്കിടുന്നു.
Nuts For Diabetics: നട്സ് കഴിക്കുമ്പോൾ വേഗത്തിൽ വിശപ്പ് കുറഞ്ഞതായി തോന്നുന്നു. ഇക്കാരണത്താൽ, കഴിക്കുന്ന പ്രധാന ഭക്ഷണത്തിന്റെ അളവ് കുറയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.
Diabetes Control Tips: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ശരീരത്തിന് വളരെ അപകടകരമാണ്. പ്രമേഹം നിയന്ത്രിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ്.
ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രമേഹരോഗികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ഗണ്യമായി വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും പ്രമേഹബാധിതരുടെ എണ്ണം വർധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.
Bay leaf benefits for Diabetes: തെറ്റായ ഭക്ഷണക്രമം, ജീവിതശൈലി, ജനിതക കാരണം എന്നിവയാൽ ഒരാൾക്ക് അനായാസം പ്രമേഹബാധയുണ്ടാകാം (Diabetes). പ്രമേഹം മറ്റ് പല രോഗങ്ങളുടെയും സാധ്യത വർദ്ധിപ്പിക്കുന്നു, അതിനാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കേണ്ടത് പ്രധാനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.