International Yoga Day 2023: പ്രമേഹം നിയന്ത്രിക്കാൻ സഹായിയ്ക്കുന്ന 6 യോഗാസനങ്ങൾ

യോഗ ആസനങ്ങൾ പതിവായി പരിശീലിക്കുന്നത് നിരവധി സമഗ്രമായ ആരോഗ്യ ഗുണങ്ങൾ നൽകുന്നു എന്ന് നമുക്കറിയാം. പ്രമേഹമുള്ള ആളുകൾക്ക് അവരുടെ ഡോക്ടറും യോഗ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം യോഗ ചെയ്യുകയാണെങ്കിൽ വളരെയധികം പ്രയോജനം ലഭിക്കും. അക്ഷർ യോഗ സ്ഥാപനങ്ങളുടെ സ്ഥാപകനായ ആത്മീയ, യോഗ മാസ്റ്റർ ഹിമാലയൻ സിദ്ധാ അക്ഷർ, ഉയർന്ന രക്തത്തിലെ പഞ്ചസാരയോ പ്രമേഹമോ നിയന്ത്രിക്കുന്നതിന് ഫലപ്രദമാകുന്ന ചില പ്രധാന ആസനങ്ങളും ധ്യാന പരിശീലനങ്ങളും പങ്കിടുന്നു.  

1 /6

പ്രാണായാമം, ധ്യാനം (Pranayama and Meditation) പ്രാണായാമം, ധ്യാനം എന്നിവ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും നാഡികളെ   ശുദ്ധീകരിക്കുകയും ചെയ്യുന്നു. സ്ട്രെസ് ഹോർമോണുകളെ ഗണ്യമായി കുറയ്ക്കുന്നതിലൂടെ ഇത് നാഡീവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. പ്രമേഹത്തിന് വഴിയൊരുക്കുന്ന പ്രധാന വില്ലനാണ് സ്ട്രെസ്.  പ്രമേഹത്തെ  ഒഴിവാക്കാനും നിയന്ത്രിക്കാനും ചികിത്സിക്കാനും യോഗ നിങ്ങളെ സഹായിച്ചേക്കാം...  പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിയ്ക്കുന്ന ചില യോഗാസനങ്ങൾ അറിയാം 

2 /6

വജ്രാസനം (തണ്ടർബോൾട്ട് പോസ്) Vajrasana (Thunderbolt Pose)

3 /6

ഉസ്ത്രസനം (Ustrasana)

4 /6

ഹലാസന (Halasana)

5 /6

ധനുരാസനം (വില്ലു പോസ്) (Dhanurasana (Bow Pose)

6 /6

ചക്രാസനം (ചക്രം പോസ്) (Chakrasana (Wheel pose)

You May Like

Sponsored by Taboola