ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്.
Healthy Foods: ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നത് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയാഘാതം പോലുള്ള അതീവ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
Bone: ഭക്ഷണത്തിൽ നിന്ന് കാത്സ്യം ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി ആവശ്യമാണ്. സൂര്യപ്രകാശം ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി നൽകുന്നു. പാൽ, മത്സ്യം എന്നീ ഭക്ഷണങ്ങളിലൂടെയും വിറ്റാമിൻ ഡി ലഭിക്കും.
ചൂട് കുരു, ചർമ്മം ചുവന്ന് തടിക്കുക, വയറിളക്കം, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്.
വളരെ ചെറുപ്പമോ പ്രായമായ ഗർഭധാരണമോ പോലുള്ള ഘടകങ്ങളും ഉയർന്ന രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളും അമിതവണ്ണവും ജീവിതശൈലിയിലെ വ്യത്യാസങ്ങളും മൂലം ചിലർക്ക് ഗർഭകാലം അപകടസാധ്യതയുള്ളതാകാം.
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യ പൂർണ്ണമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. കണ്ണിന് അസുഖങ്ങൾ വരാതിരിക്കാനും വൈറ്റമിൻ, മിനറൽസ്, ന്യൂട്രിയന്റ്സ് ഇവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.